#missingcase | അത്തോളിയില്‍ നിന്നും കാണാതായ വയോധികനെ കോരപ്പുഴയിൽ നിന്ന് കണ്ടെത്തി

#missingcase | അത്തോളിയില്‍ നിന്നും കാണാതായ വയോധികനെ കോരപ്പുഴയിൽ നിന്ന് കണ്ടെത്തി
May 8, 2024 08:50 AM | By Athira V

അത്തോളി: ( www.truevisionnews.com ) തിങ്കളാഴ്ച വൈകുന്നേരം അത്തോളിയില്‍ നിന്നും കാണാതായ വയോധികനെ കണ്ടെത്തി. കോരപ്പുഴയില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്.

ഇന്നലെ രാത്രിയോടെ പോലീസ് കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധു അറിയിച്ചു. ചെറിയ മാനസിക വൈകല്യം നേരിടുന്ന വയോധികനെ ഇന്നലെ രാത്രി കോരപ്പുഴ പ്രദേശത്താണ് കണ്ടെത്തിയത്.

തുടര്‍ന്ന് പോലീസ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. പോലീസ് തന്നെ ഇയാളെ വീട്ടില്‍ എത്തിക്കുകയും ചെയ്തു. മെയ് 6 തിങ്കളാഴ്ച വൈകുന്നേരം മുതലായിരുന്നു ഇയാളെ കാണാതായത്.

ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് ഇന്നലെ ബന്ധുക്കള്‍ അത്തോളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

#elderly #man #who #went #missing #Atholi #found #Korapuzha

Next TV

Related Stories
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
#drowned | കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ

May 19, 2024 09:45 PM

#drowned | കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ

ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു ആകാശ്. സുഹൃത്തായ വിഷ്ണുവിനൊപ്പമാണ് ഇരുവരും...

Read More >>
Top Stories