#robbery | കോഴിക്കോട്ടെ സ്വ​​ർ​​ണ മൊ​​ത്ത വ്യാ​​പാ​​രി​​യു​​ടെ 1.72 കോ​​ടി കവർന്നു

#robbery | കോഴിക്കോട്ടെ സ്വ​​ർ​​ണ മൊ​​ത്ത വ്യാ​​പാ​​രി​​യു​​ടെ 1.72 കോ​​ടി കവർന്നു
May 5, 2024 11:54 AM | By Athira V

താ​​നൂ​​ർ: ( www.truevisionnews.com ) താ​​നൂ​​രി​​ൽ സ്വ​​ർ​​ണ മൊ​​ത്ത വ്യാ​​പാ​​രി​​യു​​ടെ 1.72 കോ​​ടി രൂ​​പ​​യു​​ടെ സ്വ​​ർ​​ണം ബൈ​​ക്കി​​ലും കാ​​റി​​ലു​​മാ​​യെ​​ത്തി​​യ സം​​ഘം ക​​വ​​ർ​​ന്നു. കോ​​ഴി​​ക്കോ​​ട്ടെ മൊ​​ത്ത വ്യാ​​പാ​​രി​​യാ​​യ പ്ര​​വീ​​ൺ സി​​ങ് ര​​ജ്പു​​തി​​ന്റെ സ്വ​​ർ​​ണ​​മാ​​ണ് ക​​വ​​ർ​​ന്ന​​ത്.

വി​​വി​​ധ ക​​ട​​ക​​ളി​​ൽ വി​​ത​​ര​​ണ​​ത്തി​​നാ​​യി സ്വ​​ർ​​ണം കൊ​​ണ്ടു​​വ​​ന്ന പ്ര​​വീ​​ൺ സി​​ങ്ങി​​ന്റെ ജീ​​വ​​ന​​ക്കാ​​ര​​ൻ മ​​ഹേ​​ന്ദ്ര സി​​ങ്ങി​​നെ പു​​തു​​താ​​യി തു​​ട​​ങ്ങു​​ന്ന ക​​ട​​യി​​ലേ​​ക്ക് സ്വ​​ർ​​ണം ആ​​വ​​ശ്യ​​മു​​ണ്ടെ​​ന്ന വ്യാ​​ജേ​​ന തെ​​യ്യാ​​ല​​യി​​ലേ​​ക്ക് വി​​ളി​​ച്ചു​​വ​​രു​​ത്തു​​ക​​യാ​​യി​​രു​​ന്നു.

തെ​​യ്യാ​​ല​​യി​​ൽ കാ​​ത്തു​​നി​​ന്ന സം​​ഘാം​​ഗ​​ങ്ങ​​ളി​​ലൊ​​രാ​​ൾ മ​​ഹേ​​ന്ദ്ര സി​​ങ്ങി​​നെ ബൈ​​ക്കി​​ൽ വെ​​ള്ള​​ച്ചാ​​ലി​​ലേ​​ക്കെ​​ത്തി​​ക്കു​​ക​​യും അ​​വി​​ടെ​​നി​​ന്ന് കാ​​റി​​ൽ ഒ​​ഴൂ​​ർ ഭാ​​ഗ​​ത്തേ​​ക്ക് കൊ​​ണ്ടു​​പോ​​വു​​ക​​യു​​മാ​​യി​​രു​​ന്നു.

കാ​​റി​​ൽ ക​​യ​​റി​​യ ഉ​​ട​​ൻ മ​​ഹേ​​ന്ദ്ര സി​​ങ്ങി​​നെ സം​​ഘം മ​​ർ​​ദി​​ക്കാ​​ൻ തു​​ട​​ങ്ങി. ഇ​​യാ​​ളെ റോ​​ഡി​​ൽ ഉ​​പേ​​ക്ഷി​​ച്ച് സം​​ഘം സ്വ​​ർ​​ണ​​വു​​മാ​​യി ക​​ട​​ന്നു​​ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു. ഡി​​വൈ.​​എ​​സ്.​​പി വി.​​വി. ബെ​​ന്നി​​യു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ പ്ര​​ത്യേ​​ക സം​​ഘം രൂ​​പ​​വ​​ത്ക​​രി​​ച്ച് അ​​ന്വേ​​ഷ​​ണം ഊ​​ർ​​ജി​​ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

#kozhikode #1.72 #crore #gold #stolen #tanur

Next TV

Related Stories
#Murder | ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

May 18, 2024 08:42 PM

#Murder | ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളിയിൽ അമ്പിളി രാജേഷാണ്...

Read More >>
#VSivankutty |സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, മെയ് 25 ന് ശുചീകരണ ദിനംആചരിക്കും  -മന്ത്രി വി ശിവൻകുട്ടി

May 18, 2024 08:25 PM

#VSivankutty |സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, മെയ് 25 ന് ശുചീകരണ ദിനംആചരിക്കും -മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരത്ത് വിളിച്ചുചേർത്ത തൊഴിലാളി, മഹിളാ, യുവജന സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം...

Read More >>
#keralarain |  അതിശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

May 18, 2024 08:12 PM

#keralarain | അതിശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്...

Read More >>
#Complaint | ഉദ്യോഗാർഥികൾ ഹാളിലെത്തിയ ശേഷം പരീക്ഷ റദ്ദാക്കിയതായി പരാതി

May 18, 2024 07:34 PM

#Complaint | ഉദ്യോഗാർഥികൾ ഹാളിലെത്തിയ ശേഷം പരീക്ഷ റദ്ദാക്കിയതായി പരാതി

സ്ഥലത്തെത്തിയ ശേഷമാണ് പരീക്ഷ റദ്ദാക്കിയ വിവരം അധികൃതർ...

Read More >>
#advpsathidevi | 'വീട്ടുകാരോട് സംസാരിക്കാൻ പോലും യുവതിയെ അനുവദിച്ചില്ല, ഒളിവിലിരുന്ന് പ്രതി പറയുന്നവ അതിജീവിതക്ക് അപമാനം'

May 18, 2024 07:33 PM

#advpsathidevi | 'വീട്ടുകാരോട് സംസാരിക്കാൻ പോലും യുവതിയെ അനുവദിച്ചില്ല, ഒളിവിലിരുന്ന് പ്രതി പറയുന്നവ അതിജീവിതക്ക് അപമാനം'

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ അതിജീവിതയെ പറവൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍...

Read More >>
Top Stories