#blast |കരിങ്കൽ ക്വാറിയിൽ സ്ഫോടനം; നാല് തൊഴിലാളികൾ മരിച്ചു; എട്ട് പേർക്ക് പരിക്കേറ്റു

#blast |കരിങ്കൽ ക്വാറിയിൽ സ്ഫോടനം;  നാല്  തൊഴിലാളികൾ മരിച്ചു; എട്ട്  പേർക്ക് പരിക്കേറ്റു
May 1, 2024 11:48 AM | By Susmitha Surendran

ചെന്നൈ: (truevisionnews.com)   തമിഴ്നാട്ടിൽ കരിങ്കൽ ക്വാറിയിൽ ഉണ്ടായ സ്ഫോടനത്തിൽ 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം.

8 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വിരുദുനഗർ ജില്ലയിലെ കരിയപെട്ടിയിലാണ് അപകടം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്ഫോടനം ഉണ്ടായത്. 

സ്ഫോടനത്തെ തുടർന്ന് ഗോഡൗണിനു സമീപം നിർത്തിയിട്ടിരുന്ന രണ്ട് ലോറികൾ കത്തിനശിച്ചു. സമീപത്തെ ഇരുപതോളം വീടുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

അപകടത്തിനു പിന്നാലെ പ്രദേശവാസികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ക്വാറിക്ക് ലൈസൻസ് ഉണ്ടായിരുന്നെന്നും എന്നാൽ അനുവദനീയം ആയതിലും കൂടുതൽ അളവിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നോ എന്ന് സംശയിക്കുന്നതായും ജില്ലാ കളക്ടർ പറഞ്ഞു.

#Blast #granite #quarry #Four #workers #died #Eight #people #injured

Next TV

Related Stories
#clash | ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

May 21, 2024 12:04 PM

#clash | ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

ഇന്നലെ ഇവിടെ ബിജെപി-ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മിലാരംഭിച്ച വാക്കുതര്‍ക്കമാണ് ഇന്ന്...

Read More >>
#ChittaRanjanDash | 'ഞാൻ ആർഎസ്എസ് ആയിരുന്നു, വിളിച്ചാൽ ഇനിയും പോകും'; വിടവാങ്ങല്‍ പ്രസംഗത്തില്‍ കൽക്കട്ട ഹൈക്കോടതി ജഡ്ജി

May 21, 2024 10:55 AM

#ChittaRanjanDash | 'ഞാൻ ആർഎസ്എസ് ആയിരുന്നു, വിളിച്ചാൽ ഇനിയും പോകും'; വിടവാങ്ങല്‍ പ്രസംഗത്തില്‍ കൽക്കട്ട ഹൈക്കോടതി ജഡ്ജി

കക്ഷി രാഷ്ട്രീയ ഭേതമന്യേ എല്ലാവരോടും തുല്യമായാണ് താൻ പെരുമാറിയതെന്ന് ജസ്റ്റിസ് ഡാഷ്...

Read More >>
#drowned | മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ഒരു കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​ർ മു​ങ്ങി മ​രി​ച്ചു

May 21, 2024 09:02 AM

#drowned | മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ഒരു കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​ർ മു​ങ്ങി മ​രി​ച്ചു

കു​ള​ത്തി​ൽ മു​ങ്ങി​യ റി​തേ​ഷി​നെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ ഹ​രീ​ഷും അ​പ​ക​ട​ത്തി​ൽ...

Read More >>
#smokypaan | വെറ്റില പാൻ കഴിച്ച 12 വയസ്സുകാരിയുടെ ആമാശയത്തിൽ ദ്വാരം; അടിയന്തര ശസ്ത്രക്രിയ

May 21, 2024 07:46 AM

#smokypaan | വെറ്റില പാൻ കഴിച്ച 12 വയസ്സുകാരിയുടെ ആമാശയത്തിൽ ദ്വാരം; അടിയന്തര ശസ്ത്രക്രിയ

പരിശോധനയിൽ ആമാശയത്തിൽ ദ്വാരം കണ്ടെത്തി. ഉടൻ തന്നെ നടത്തിയ ശസ്ത്രക്രിയ വിജയിച്ചെന്നും പെൺകുട്ടിയുടെ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ...

Read More >>
#death |  എലിവിഷംകൊണ്ട് പല്ലുതേച്ച യുവതി മരിച്ചു

May 21, 2024 06:57 AM

#death | എലിവിഷംകൊണ്ട് പല്ലുതേച്ച യുവതി മരിച്ചു

ഞായറാഴ്ച രാവിലെയാണ് എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന പേസ്റ്റ് വച്ച് രേവതി പല്ല്...

Read More >>
#rapecase | 14കാരിയായ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; യുവാക്കൾ അറസ്റ്റിൽ

May 21, 2024 06:26 AM

#rapecase | 14കാരിയായ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; യുവാക്കൾ അറസ്റ്റിൽ

സഹോദരന്മാർ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി അമ്മയോടും പൊലീസിനോടും...

Read More >>
Top Stories