#sexuallyassault | ഒന്‍പതുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം; 44-കാരന് 93 വര്‍ഷം കഠിനതടവ്

#sexuallyassault | ഒന്‍പതുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം; 44-കാരന് 93 വര്‍ഷം കഠിനതടവ്
May 1, 2024 11:05 AM | By VIPIN P V

പെരിന്തല്‍മണ്ണ: (truevisionnews.com) ഒന്‍പതുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിലെ പ്രതിയെ 93 വര്‍ഷം കഠിനതടവിനും 3.05 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.

പുലാമന്തോള്‍ വടക്കന്‍പാലൂര്‍ വെങ്കിട്ട വീട്ടില്‍ മുഹമ്മദ് റഫീഖി(44)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.

രണ്ടു വകുപ്പുകള്‍ പ്രകാരം 33 വര്‍ഷം കഠിനതടവും 1.05 ലക്ഷം രൂപ പിഴയും പോക്സോ നിയമത്തിലെ രണ്ടു വകുപ്പുകളിലായി 60 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

#nine-#year-#old #girl #sexuallyassaulted; #year-#old #gets #years #rigorous #imprisonment

Next TV

Related Stories
#mayamuralimurder | ഓട്ടോ ഓടിക്കാനെത്തി, പിന്നീട് ഒരുമിച്ച് താമസം തുടങ്ങി; മായാ മുരളി വധക്കേസില്‍ പ്രതി പിടിയില്‍

May 22, 2024 08:48 AM

#mayamuralimurder | ഓട്ടോ ഓടിക്കാനെത്തി, പിന്നീട് ഒരുമിച്ച് താമസം തുടങ്ങി; മായാ മുരളി വധക്കേസില്‍ പ്രതി പിടിയില്‍

ഇയാൾ ജില്ലവിട്ട് പോയിട്ടില്ലെന്നും ഉടൻ പിടിയിലാകുമെന്നുമാണ് പോലീസ്...

Read More >>
#panoorbombblast | പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; ഉദ്ഘാടനം ഇന്ന്

May 22, 2024 08:36 AM

#panoorbombblast | പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; ഉദ്ഘാടനം ഇന്ന്

2015 ജൂൺ ആറിനാണ് ഈസ്റ്റ് ചെറ്റക്കണ്ടിയിലുണ്ടായ സ്ഫോടനത്തിൽ ഷൈജു, സുബീഷ് എന്നീ സിപിഎം പ്രവർത്തകർ...

Read More >>
#dryday | ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചനകള്‍; തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം

May 22, 2024 08:25 AM

#dryday | ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചനകള്‍; തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം

സംസ്ഥാനത്തെ ഡ്രൈ ഡേ പിന്‍വലിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമായി...

Read More >>
#accident |  റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് അപകടം; 76കാരന് ദാരുണാന്ത്യം

May 22, 2024 08:12 AM

#accident | റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് അപകടം; 76കാരന് ദാരുണാന്ത്യം

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
#accident |  നിയന്ത്രണം വിട്ട കാറിടിച്ച് വയോധികന് ദാരുണാന്ത്യം

May 22, 2024 08:03 AM

#accident | നിയന്ത്രണം വിട്ട കാറിടിച്ച് വയോധികന് ദാരുണാന്ത്യം

അമിത വേഗത്തിലെത്തിയ കാർ ഇതിനു മുൻപ് മറ്റു വാഹനങ്ങളിൽ ഇടിച്ചതായും പൊലീസ്...

Read More >>
Top Stories