#Beer |ചൂട് കൂടി; തണുപ്പിക്കാൻ ബിയർ, ബെംഗളൂരുവില്‍ വില്പന കുതിച്ചുയര്‍ന്നു

#Beer |ചൂട് കൂടി; തണുപ്പിക്കാൻ ബിയർ, ബെംഗളൂരുവില്‍ വില്പന കുതിച്ചുയര്‍ന്നു
Apr 30, 2024 07:39 PM | By Susmitha Surendran

ബെംഗളൂരു:  (truevisionnews.com)  നഗരത്തില്‍ വേനൽച്ചൂടിനൊപ്പം ബിയർ വിൽപന കുതിക്കുകയാണ്.

ഫെബ്രുവരിക്കു ശേഷം മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ വിൽപനയാണ് നഗരത്തിലെ ബാറുകളിലുണ്ടായത്.

ഈ വർഷം ഇതുവരെ ബിയർ വിൽപനയിൽ 20% വർദ്ധനവാണ് ഉണ്ടായതെന്ന് നാഷനൽ റസ്റ്ററന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ തലവൻ ചേതൻ ഹെഗ്ഡേ പറഞ്ഞു.

ചൂടു കൂടിയതോടെ പലരും വിദേശ മദ്യത്തിനു പകരം ബിയർ ഉപയോ​ഗത്തിലേക്ക് മാറിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

തിരഞ്ഞെടുപ്പും ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരവുമുള്ള ദിവസങ്ങളിൽ ഉൾപ്പെടെ ചില ബാറുകൾ മദ്യ വിലയ്ക്ക് ഇളവ് നൽകിയിരുന്നു. ഇതും വിൽപന കൂടാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.

#Beer #sales #booming #city #summer #heat.

Next TV

Related Stories
#clash | ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

May 21, 2024 12:04 PM

#clash | ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

ഇന്നലെ ഇവിടെ ബിജെപി-ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മിലാരംഭിച്ച വാക്കുതര്‍ക്കമാണ് ഇന്ന്...

Read More >>
#ChittaRanjanDash | 'ഞാൻ ആർഎസ്എസ് ആയിരുന്നു, വിളിച്ചാൽ ഇനിയും പോകും'; വിടവാങ്ങല്‍ പ്രസംഗത്തില്‍ കൽക്കട്ട ഹൈക്കോടതി ജഡ്ജി

May 21, 2024 10:55 AM

#ChittaRanjanDash | 'ഞാൻ ആർഎസ്എസ് ആയിരുന്നു, വിളിച്ചാൽ ഇനിയും പോകും'; വിടവാങ്ങല്‍ പ്രസംഗത്തില്‍ കൽക്കട്ട ഹൈക്കോടതി ജഡ്ജി

കക്ഷി രാഷ്ട്രീയ ഭേതമന്യേ എല്ലാവരോടും തുല്യമായാണ് താൻ പെരുമാറിയതെന്ന് ജസ്റ്റിസ് ഡാഷ്...

Read More >>
#drowned | മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ഒരു കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​ർ മു​ങ്ങി മ​രി​ച്ചു

May 21, 2024 09:02 AM

#drowned | മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ഒരു കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​ർ മു​ങ്ങി മ​രി​ച്ചു

കു​ള​ത്തി​ൽ മു​ങ്ങി​യ റി​തേ​ഷി​നെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ ഹ​രീ​ഷും അ​പ​ക​ട​ത്തി​ൽ...

Read More >>
#smokypaan | വെറ്റില പാൻ കഴിച്ച 12 വയസ്സുകാരിയുടെ ആമാശയത്തിൽ ദ്വാരം; അടിയന്തര ശസ്ത്രക്രിയ

May 21, 2024 07:46 AM

#smokypaan | വെറ്റില പാൻ കഴിച്ച 12 വയസ്സുകാരിയുടെ ആമാശയത്തിൽ ദ്വാരം; അടിയന്തര ശസ്ത്രക്രിയ

പരിശോധനയിൽ ആമാശയത്തിൽ ദ്വാരം കണ്ടെത്തി. ഉടൻ തന്നെ നടത്തിയ ശസ്ത്രക്രിയ വിജയിച്ചെന്നും പെൺകുട്ടിയുടെ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ...

Read More >>
#death |  എലിവിഷംകൊണ്ട് പല്ലുതേച്ച യുവതി മരിച്ചു

May 21, 2024 06:57 AM

#death | എലിവിഷംകൊണ്ട് പല്ലുതേച്ച യുവതി മരിച്ചു

ഞായറാഴ്ച രാവിലെയാണ് എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന പേസ്റ്റ് വച്ച് രേവതി പല്ല്...

Read More >>
#rapecase | 14കാരിയായ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; യുവാക്കൾ അറസ്റ്റിൽ

May 21, 2024 06:26 AM

#rapecase | 14കാരിയായ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; യുവാക്കൾ അറസ്റ്റിൽ

സഹോദരന്മാർ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി അമ്മയോടും പൊലീസിനോടും...

Read More >>
Top Stories