#accident |ദിശതെറ്റി വന്ന കാർ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു

#accident |ദിശതെറ്റി വന്ന കാർ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു
Apr 30, 2024 02:14 PM | By Susmitha Surendran

വെ​ള്ള​റ​ട: (truevisionnews.com)  പ്ര​ധാ​ന റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യെ ദി​ശ​മാ​റി വ​ന്ന കാ​ര്‍ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച 11ന്​ ​നി​ല​മാ​മൂ​ട് ജ​ങ്​​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. കാ​ര​ക്കോ​ണ​ത്തു​നി​ന്ന്​ വെ​ള്ള​റ​ട​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​റി​ലാ​ണ് നി​ല​മാ​മൂ​ട്ടി​ലെ പോ​ക്ക​റ്റ് റോ​ഡി​ല്‍നി​ന്ന്​ മെ​യി​ന്‍ റോ​ഡി​ലേ​ക്ക് ക​യ​റി​യ കാ​ര്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്.

അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന കാ​ര്‍ ദി​ശ​മാ​റി സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി സു​ക​ന്യ​ക്ക്​ (24) തെ​റി​ച്ചു​വീ​ണു പ​രി​ക്കേ​റ്റു; വ​ന്‍ദു​ര​ന്തം ഒ​ഴി​വാ​യി. പ്ര​ധാ​ന റോ​ഡി​ലെ അ​പ​ക​ടം പാ​റ​ശ്ശാ​ല - വെ​ള്ള​റ​ട റൂ​ട്ടി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്ടി​ച്ചു.

പൊ​ലീ​സ് എ​ത്തി വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.

#car #came #wrong #direction #hit #scooter #passenger

Next TV

Related Stories
#shameer | അവയവ കടത്ത്; ഷമീര്‍ കുടുംബത്തെ ചതിച്ചിട്ട് പോയതെന്ന് പിതാവ്, 3 വര്‍ഷം മുൻപ് അവയവ ദാനത്തിന് ശ്രമിച്ചെന്ന് ഉമ്മ

May 20, 2024 11:09 PM

#shameer | അവയവ കടത്ത്; ഷമീര്‍ കുടുംബത്തെ ചതിച്ചിട്ട് പോയതെന്ന് പിതാവ്, 3 വര്‍ഷം മുൻപ് അവയവ ദാനത്തിന് ശ്രമിച്ചെന്ന് ഉമ്മ

മൂന്ന് വര്‍ഷം മുൻപും മകൻ അവയവ ദാനത്തിന് ശ്രമിച്ചിരുന്നെന്നും തങ്ങൾ എതിര്‍ത്തതിനാലാണ് അതിൽ നിന്ന് പിന്മാറിയതെന്നും ഉമ്മ ഷാഹിനയും...

Read More >>
#bodyfound | കനാലിൽ വയോധികയുടെ മൃതദേഹം; ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി

May 20, 2024 10:45 PM

#bodyfound | കനാലിൽ വയോധികയുടെ മൃതദേഹം; ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി

പള്ളിക്കൽ ആറ്റിൽ ഒഴുകിപ്പോയ തേങ്ങയെടുക്കാൻ ചാടിയപ്പോഴാണ് അപകടമുണ്ടായതെന്നാണ്...

Read More >>
#kozhikodemedicalcollage | ‘തെറ്റ് ചെയ്തിട്ടില്ല, കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയായിരുന്നു ആ ശസ്ത്രക്രിയ’; അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ മൊഴിയെടുത്തു

May 20, 2024 10:26 PM

#kozhikodemedicalcollage | ‘തെറ്റ് ചെയ്തിട്ടില്ല, കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയായിരുന്നു ആ ശസ്ത്രക്രിയ’; അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ മൊഴിയെടുത്തു

നാവില്‍ ശസ്ത്രക്രിയ നടത്തിയ വിവരം കുട്ടിയുടെ രക്ഷിതാക്കളോട് പറയാതിരുന്നത് തെറ്റായിപ്പോയെന്നും ഡോക്ടര്‍...

Read More >>
#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

May 20, 2024 09:22 PM

#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിൻ്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതെന്ന വാദത്തിൽ ഡോക്ടർ ഉറച്ച്...

Read More >>
Top Stories