#accident | പൊലീസ് വാഹനവും ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് അപകടം; ഡി വൈ എസ് പി ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്

#accident | പൊലീസ് വാഹനവും ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് അപകടം; ഡി വൈ എസ് പി ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്
Apr 30, 2024 01:27 PM | By Athira V

( www.truevisionnews.com  ) ‌അടൂർ നെല്ലിമുകളിന് സമീപം പൊലീസ് വാഹനവും ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് ഡിവൈ.എസ്.പിക്കും പൊലീസ് ഡ്രൈവർക്കും അടക്കം നിരവധി പേർക്ക് പരുക്ക്.

ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ്, ഡ്രൈവർ നൗഷാദ് എന്നിവരുടെ പരുക്ക് സാരമുളള്ളതാണ്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം.

ട്രാവലറിൽ സഞ്ചരിച്ചിരുന്ന പാലായിൽ നിന്നുള്ള കന്യാസ്ത്രീകൾക്കും പരുക്കുണ്ട്. ഇവർ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി വന്നതാണ്.

ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളും നിരങ്ങി ചെന്ന് സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. പൊലീസ് വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു. പരുക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#police #vehicle #collided #tempo #traveler

Next TV

Related Stories
#KeralaRain | ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു; ഷട്ടറുകൾ ഉയർത്തി, ജാഗ്രത വേണമെന്ന് അധികൃതർ

May 21, 2024 09:45 AM

#KeralaRain | ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു; ഷട്ടറുകൾ ഉയർത്തി, ജാഗ്രത വേണമെന്ന് അധികൃതർ

ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ,...

Read More >>
#schoolintegration | സ്‌കൂൾ ഏകീകരണം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

May 21, 2024 09:22 AM

#schoolintegration | സ്‌കൂൾ ഏകീകരണം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

ഏകീകരണം ഉണ്ടായാൽ അത് സംസ്ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കും എന്നാണ് പ്രതിപക്ഷ...

Read More >>
#accident | ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

May 21, 2024 09:06 AM

#accident | ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പുലർച്ചെ 2 മണിക്ക് പൂവൻപാറ പമ്പിന് സമീപമായിരുന്നു...

Read More >>
#Shockdeath | ഷോക്കേറ്റ് 19കാരൻ മരിച്ച സംഭവം: സർവീസ് വയർ ദ്രവിച്ച് തകര ഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചതാണെന്ന് നിഗമനം

May 21, 2024 08:56 AM

#Shockdeath | ഷോക്കേറ്റ് 19കാരൻ മരിച്ച സംഭവം: സർവീസ് വയർ ദ്രവിച്ച് തകര ഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചതാണെന്ന് നിഗമനം

മഴയായിരുന്നതും അപകടത്തിന്റെ ആക്കംകൂട്ടി. അതേസമയം മുഹമ്മദ് റിജാസിന്റെ മരണത്തിൽ മെഡിക്കൽ കോളേജ് പൊലീസും അന്വേഷണം...

Read More >>
Top Stories