#deathcase | ക്വാ​ർ​ട്ടേ​ഴ്‌​സ് മു​റി​യി​ൽ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം; കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ പൊ​ലീ​സ്, അ​ന്വേ​ഷ​ണം

#deathcase | ക്വാ​ർ​ട്ടേ​ഴ്‌​സ് മു​റി​യി​ൽ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം; കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ പൊ​ലീ​സ്, അ​ന്വേ​ഷ​ണം
Apr 30, 2024 01:23 PM | By VIPIN P V

പെ​രി​ന്ത​ല്‍മ​ണ്ണ: (truevisionnews.com) പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്‌​സ് മു​റി​യി​ൽ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ പൊ​ലീ​സ്.

ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പെ​രി​ന്ത​ല്‍മ​ണ്ണ​യി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ അ​ഴു​കി​യ നി​ല​യി​ല്‍ ഞാ​യ​റാ​ഴ്ച ക​ണ്ടെ​ത്തി​യ​ത്.

പ​ശ്ചി​മ ബം​ഗാ​ള്‍ ഹ​രി​പു​ര്‍ സൗ​ത്ത് 24 പ​ര്‍ഗാ​ന​യി​ല്‍ ഗ​ണേ​ഷ് മാ​ജി​യു​ടെ മ​ക​ന്‍ ദീ​പാ​ങ്ക​ര്‍ മാ​ജി(38) യെ​യാ​ണ് താ​മ​സ​സ്ഥ​ല​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘം പു​റ​പ്പെ​ട്ടേ​ക്കും. അ​ടു​ത്ത​ടു​ത്ത 20ഓ​ളം മു​റി​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്നു​ണ്ട്.

എ​ന്നി​ട്ടും ര​ണ്ടു ദി​വ​സം മൃ​ത​ദേ​ഹം അ​ഴു​കി​യ​ശേ​ഷം ദു​ർ​ഗ​ന്ധം വ​മി​ച്ച​പ്പോ​ൾ മാ​ത്ര​മാ​ണ് മ​റ്റു​ള്ള​വ​ർ അ​റി​ഞ്ഞ​ത്.

മു​റി പു​റ​ത്തു​നി​ന്നു പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു എ​ന്ന​താ​ണ് കൊ​ല​പാ​ത​ക​മാ​ണ് എ​ന്ന നി​ഗ​മ​ന​ത്തി​ൽ എ​ത്തി​ച്ച​ത്. പൊ​ലീ​സ് എ​ത്തി​യാ​ണ് മു​റി തു​റ​ന്ന​ത്.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടു​കൂ​ടി പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് പൊ​ലീ​സ് ആ​ലോ​ച​ന.

#incident #rotting #body #found #quarters #room; #Police #investigate #murdercase

Next TV

Related Stories
#organmafia | അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദിൽ നിന്നെന്ന് സാബിത്തിന്റെ മൊഴി; അന്വേഷണത്തിന് പ്രത്യേക സംഘം

May 21, 2024 08:35 AM

#organmafia | അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദിൽ നിന്നെന്ന് സാബിത്തിന്റെ മൊഴി; അന്വേഷണത്തിന് പ്രത്യേക സംഘം

അവയവക്കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത്ത് നാസർ പൊലീസിനോട്...

Read More >>
#aneeshyadeath | അനീഷ്യയുടെ മരണം; വകുപ്പുതല അന്വേഷണത്തില്‍‌ വീഴ്ചയുണ്ടായെന്ന് ആക്ഷേപം

May 21, 2024 08:30 AM

#aneeshyadeath | അനീഷ്യയുടെ മരണം; വകുപ്പുതല അന്വേഷണത്തില്‍‌ വീഴ്ചയുണ്ടായെന്ന് ആക്ഷേപം

സഹപ്രവര്‍ത്തകനും മേലുദ്യോഗസ്ഥനും മാനസ്സികമായി ബുദ്ധിമുട്ടിച്ചെന്ന്‌ ഡയറിക്കുറിപ്പിലും ശബ്ദരേഖയിലൂടെയും അനീഷ്യ...

Read More >>
#Rapecase | 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ മുമ്പും സമാനകേസ്; തിരിച്ചറിയാൻ സഹായിച്ചത് സി.സി.ടി.വി ദൃശ്യം

May 21, 2024 08:19 AM

#Rapecase | 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ മുമ്പും സമാനകേസ്; തിരിച്ചറിയാൻ സഹായിച്ചത് സി.സി.ടി.വി ദൃശ്യം

സംഭവം നടന്ന പതിനഞ്ചാം തീയതിക്ക് ശേഷം ഇയാൾ വീട്ടിൽ നിന്ന് മാറിനിന്നതും അന്വേഷണ സംഘത്തിന്‍റെ സംശയം...

Read More >>
#Drivingtest | ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

May 21, 2024 08:12 AM

#Drivingtest | ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

സർക്കുലർ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്ന് നിരീക്ഷിച്ചായിരുന്നു...

Read More >>
#KSRTCissue | കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യാ രാജേന്ദ്രൻെറ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

May 21, 2024 08:07 AM

#KSRTCissue | കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യാ രാജേന്ദ്രൻെറ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

സംഭവ ദിവസം രാത്രി തന്നെ മേയര്‍ നല്‍കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെ കമ്മിഷണര്‍ക്ക് യദു പരാതി...

Read More >>
Top Stories