#drowned | സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരി മുങ്ങിമരിച്ചു

#drowned | സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരി മുങ്ങിമരിച്ചു
Apr 30, 2024 01:18 PM | By VIPIN P V

പഴഞ്ഞി: (truevisionnews.com) ആലുവയിലെ ഫ്‌ലാറ്റില്‍ സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു.

പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടില്‍ ഷെബിന്റെയും ലിജിയുടെയും മകള്‍ ജനിഫര്‍ (അഞ്ച്) ആണ് മരിച്ചത്. ഫ്‌ലാറ്റിലുള്ള സ്വിമ്മിങ് പൂളില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

സമീപത്തുണ്ടായിരുന്നവര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുന്നംകുളം ഡിസൈപ്പിള്‍സ് ടാബര്‍നാക്കിള്‍ ചര്‍ച്ച് സഭാംഗമാണ് ഷെബിന്‍.

പഴഞ്ഞിയില്‍ ബുധനാഴ്ച തുടങ്ങുന്ന ഗുഡ്‌ന്യൂസ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.

മൃതദേഹം ബുധനാഴ്ച പത്തിന് പഴഞ്ഞിയിലേക്ക് കൊണ്ട് വരും. സംസ്‌കാരം കുന്നംകുളം വി. നാഗല്‍ സെമിത്തേരിയില്‍.

#five #year-#old #girl #drowned #playing #swimmingpool

Next TV

Related Stories
#thaleekkaraexplosion | തളീക്കരയിലെ റോഡിലെ സ്ഫോടനം; പൊട്ടിയത് പടക്കങ്ങൾ എന്ന് പോലീസ്

May 21, 2024 01:27 PM

#thaleekkaraexplosion | തളീക്കരയിലെ റോഡിലെ സ്ഫോടനം; പൊട്ടിയത് പടക്കങ്ങൾ എന്ന് പോലീസ്

തിങ്കളാഴ്ച രാവിലെ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പൊട്ടിയത് ഗുണ്ടാണെന്ന്...

Read More >>
#ThalasseryVigilanceCourt | തലശ്ശേരി വിജിലൻസ് കോടതിക്ക് മുകളിൽ നിന്നും വീണ് ജീവനക്കാരന് പരിക്ക്

May 21, 2024 01:21 PM

#ThalasseryVigilanceCourt | തലശ്ശേരി വിജിലൻസ് കോടതിക്ക് മുകളിൽ നിന്നും വീണ് ജീവനക്കാരന് പരിക്ക്

കാലിനും, നടുഭാഗത്തും പരിക്കേറ്റ ജിതിനിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക്...

Read More >>
#CPM | സി പി എം നേതാക്കൾക്കുനേരേ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവം; പ്രതി പാർട്ടി പ്രവർത്തകനല്ലെന്ന് സി പി എം

May 21, 2024 01:10 PM

#CPM | സി പി എം നേതാക്കൾക്കുനേരേ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവം; പ്രതി പാർട്ടി പ്രവർത്തകനല്ലെന്ന് സി പി എം

സ്‌ഫോടകവസ്തു എറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന സ്ത്രീക്കും...

Read More >>
#arrest | കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട; മൊത്ത കച്ചവടക്കാരൻ പിടിയിൽ

May 21, 2024 12:48 PM

#arrest | കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട; മൊത്ത കച്ചവടക്കാരൻ പിടിയിൽ

താമരശ്ശേരി അടിവാരം പഴയേടത്തു വീട്ടിൽ നൗഷാദ് ആണ് അടിവാരത്തു വച്ച്...

Read More >>
#shockdeath | കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

May 21, 2024 12:42 PM

#shockdeath | കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

നല്ല മഴ പെയ്തുകൊണ്ടിരിക്കെയാണ് റിജാസ് കടവരാന്തയില്‍ കയറി നിന്നത്. ഈ സമയത്ത് മുകളിലെ മരച്ചില്ലകളില്‍ അമര്‍ന്ന് സര്‍വീസ് വയര്‍ കടയുടെ...

Read More >>
#attack | സിപിഐഎം നേതാക്കള്‍ക്കെതിരായ ആക്രമണം; രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

May 21, 2024 12:34 PM

#attack | സിപിഐഎം നേതാക്കള്‍ക്കെതിരായ ആക്രമണം; രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

സ്‌ഫോടക വസ്തു എറിഞ്ഞ രതീഷിന് പുറമെ കണ്ണോത്ത്തട്ട് സ്വദേശി ഷമീറുമാണ്...

Read More >>
Top Stories