#rto | ആർടിഒ ചെക്ക് പോസ്റ്റിൽനിന്ന് 1.82 ലക്ഷം പിടിച്ചെടുത്ത സംഭവം; അഞ്ച് പേരെ കുറ്റവിമുക്തരാക്കി

#rto | ആർടിഒ ചെക്ക് പോസ്റ്റിൽനിന്ന് 1.82 ലക്ഷം പിടിച്ചെടുത്ത സംഭവം; അഞ്ച് പേരെ കുറ്റവിമുക്തരാക്കി
Apr 29, 2024 09:07 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) ‌കാസർഗോഡ് ചെറുവത്തൂർ ആർടിഒ ചെക്ക് പോസ്റ്റിൽ കണക്കിൽപ്പെടാത്ത 1,82,500 രൂപ വിജിലൻസ് കണ്ടെത്തിയ സംഭവത്തിൽ അഞ്ചു പേരെ കോടതി കുറ്റവിമുക്തരാക്കി. 2010ലാണ് സംഭവം.

കോഴിക്കോട് ഉത്തരമേഖലാ വിജിലൻസ് പൊലീസാണ് കേസെടുത്തത്.

എ.കെ.രാജീവൻ,അബ്ദുൽ മജീദ്, സി.സി.കുട്ടപ്പൻ, കെ.എസ്.ശ്യാം, സി.ജെ.ജയ്സൺ എന്നിവരെയാണ് തലശേരി എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് ടി. മധുസൂധനൻ കുറ്റവിമുക്തരാക്കിയത്.

ജയ്സൺ ഒഴികെ മറ്റു നാലു പേരും ആർടിഒ ഓഫിസ് ജീവനക്കാരായിരുന്നു.

#court #acquitted #five #people #incident #vigilance #seized #rs182500 #cheruvathur #rto #check #post

Next TV

Related Stories
#KSurendran | കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം - കെ.സുരേന്ദ്രൻ

May 16, 2024 05:31 PM

#KSurendran | കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം - കെ.സുരേന്ദ്രൻ

പൂർണ പരാജയമായ ആരോഗ്യമന്ത്രി വീണാ ജോർജ് ഉടൻ രാജിവെക്കണം. അല്ലെങ്കിൽ അവരെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കാൻ മുഖ്യമന്ത്രി...

Read More >>
#complaint   | മെഡിക്കൽ കോളേജിലെ 4 വയസുകാരിയുടെ ചികിത്സാ പിഴവ് ;കുടുംബം പരാതി നൽകി

May 16, 2024 05:23 PM

#complaint | മെഡിക്കൽ കോളേജിലെ 4 വയസുകാരിയുടെ ചികിത്സാ പിഴവ് ;കുടുംബം പരാതി നൽകി

ചെറുവണ്ണൂർ മധുര ബസാറിലെ 4 വയസുകാരിയാണ് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്...

Read More >>
#sexualasult | പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത കേസ്; ശിക്ഷ വിധിച്ച് നാദാപുരം കോടതി

May 16, 2024 05:18 PM

#sexualasult | പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത കേസ്; ശിക്ഷ വിധിച്ച് നാദാപുരം കോടതി

2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെ പല ദിവസങ്ങളിലായി ലൈംഗിക അതിക്രമവും ബലാൽസംഗവും...

Read More >>
#dead|ലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു

May 16, 2024 04:59 PM

#dead|ലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു

സ്കൂട്ടറിൽ ഉണ്ടായിരുന്ന മകൻ പരിക്കേൽക്കാതെ അത്ഭുതകരമായി...

Read More >>
#jaundice | നിയന്ത്രിക്കാനാകാതെ വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം: അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ

May 16, 2024 04:56 PM

#jaundice | നിയന്ത്രിക്കാനാകാതെ വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം: അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ

മലിനജലത്തിലൂടെയാണു വ്യാപനം ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് സൂചന നൽകി. തുടർന്നു കടകളിൽ പരിശോധന നടത്തുകയും ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും...

Read More >>
Top Stories