#electioncommissionnotice |എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ച 2 പത്രങ്ങൾക്ക് തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

#electioncommissionnotice |എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ച 2 പത്രങ്ങൾക്ക് തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്
Apr 29, 2024 09:01 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)  എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ച സുപ്രഭാതം, ദീപിക പത്രങ്ങൾക്ക് തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്.

പരസ്യം നൽകിയവരുടെ വിവരങ്ങളും മറ്റും ലഭ്യമാക്കണമെന്നാണ് ആവശ്യം. ബിജെപി നേതാവ് ജെ ആർ പത്മകുമാർ നൽകിയ പരാതിയിലാണ് നടപടി.

പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപിക്കും നിർദേശം നൽകിയിട്ടുണ്ട്.

#Election #Commission #notices #2 #newspapers #publishing #election #advertisements #LDF

Next TV

Related Stories
#founddead |വർക്കലയിൽ മൃതദേഹ അവശിഷ്ടം കണ്ടെത്തി; കാണാതായ വയോധികയുടേതെന്ന് സൂചന

May 16, 2024 12:04 PM

#founddead |വർക്കലയിൽ മൃതദേഹ അവശിഷ്ടം കണ്ടെത്തി; കാണാതായ വയോധികയുടേതെന്ന് സൂചന

വസ്ത്രങ്ങളും മാലയും ഭവാനിയമ്മയുടേതാണെന്ന് ബന്ധുക്കൾ...

Read More >>
#goldrate |   വമ്പൻ കുതിച്ചുചാട്ടം; രണ്ട് ദിവസം കൊണ്ട് 880 രൂപ കൂടി, ഇന്നത്തെ സ്വർണ വിലയറിയാം

May 16, 2024 11:51 AM

#goldrate | വമ്പൻ കുതിച്ചുചാട്ടം; രണ്ട് ദിവസം കൊണ്ട് 880 രൂപ കൂടി, ഇന്നത്തെ സ്വർണ വിലയറിയാം

6785 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 60 രൂപ കുറഞ്ഞ് 5650 രൂപയായി. വെള്ളിയുടെ വിലയും...

Read More >>
#newbornbabydeath |  നവജാത ശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ ആൺസുഹൃത്തിനെതിരെ കേസ്

May 16, 2024 11:42 AM

#newbornbabydeath | നവജാത ശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ ആൺസുഹൃത്തിനെതിരെ കേസ്

സംഭവത്തിൽ യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഇവർ...

Read More >>
#amoebicencephalitis |അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുള്ള കുഞ്ഞിന്റെ നില ഗുരുതരം

May 16, 2024 11:41 AM

#amoebicencephalitis |അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുള്ള കുഞ്ഞിന്റെ നില ഗുരുതരം

ഇതിനുപുറമെ ആശങ്കയുയര്‍ത്തി നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളും ചെറുതായി ലക്ഷണങ്ങള്‍ കാണിക്കുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജ്...

Read More >>
#Clash | റെസ്റ്റോറൻ്റ് ജീവനക്കാരും എയർ ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം; നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

May 16, 2024 11:36 AM

#Clash | റെസ്റ്റോറൻ്റ് ജീവനക്കാരും എയർ ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം; നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ...

Read More >>
Top Stories