#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ
Apr 29, 2024 08:45 PM | By Susmitha Surendran

ബത്തേരി: (truevisionnews.com)  വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ. പുത്തൻകുന്ന് തീണൂർ ശിവദാസൻ (45) എന്നയാളാണു മരിച്ചത്.

കടബാധ്യതയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് സൂചന. ഞായറാഴ്ച രാത്രി 9.30 ഓടെ വീട്ടിനുള്ളിൽ ശിവദാസനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

ഉടനെ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ മരണം സ്ഥിരീകരിച്ചു. കർഷകനും കൂലിതൊഴിലാളിയുമായ ഇദേഹത്തിന് 7 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്.

ഇതിൽ മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രജിത. മക്കൾ : ശിവാനി, ശിവ പ്രിയ. സഹോദരങ്ങൾ : ശങ്കരൻ, ബാലകൃഷ്ണൻ, ജാനു, പാർവ്വതി.

#youngman #committed #suicide #after #taking #poison.

Next TV

Related Stories
#founddead |വർക്കലയിൽ മൃതദേഹ അവശിഷ്ടം കണ്ടെത്തി; കാണാതായ വയോധികയുടേതെന്ന് സൂചന

May 16, 2024 12:04 PM

#founddead |വർക്കലയിൽ മൃതദേഹ അവശിഷ്ടം കണ്ടെത്തി; കാണാതായ വയോധികയുടേതെന്ന് സൂചന

വസ്ത്രങ്ങളും മാലയും ഭവാനിയമ്മയുടേതാണെന്ന് ബന്ധുക്കൾ...

Read More >>
#goldrate |   വമ്പൻ കുതിച്ചുചാട്ടം; രണ്ട് ദിവസം കൊണ്ട് 880 രൂപ കൂടി, ഇന്നത്തെ സ്വർണ വിലയറിയാം

May 16, 2024 11:51 AM

#goldrate | വമ്പൻ കുതിച്ചുചാട്ടം; രണ്ട് ദിവസം കൊണ്ട് 880 രൂപ കൂടി, ഇന്നത്തെ സ്വർണ വിലയറിയാം

6785 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 60 രൂപ കുറഞ്ഞ് 5650 രൂപയായി. വെള്ളിയുടെ വിലയും...

Read More >>
#newbornbabydeath |  നവജാത ശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ ആൺസുഹൃത്തിനെതിരെ കേസ്

May 16, 2024 11:42 AM

#newbornbabydeath | നവജാത ശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ ആൺസുഹൃത്തിനെതിരെ കേസ്

സംഭവത്തിൽ യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഇവർ...

Read More >>
#amoebicencephalitis |അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുള്ള കുഞ്ഞിന്റെ നില ഗുരുതരം

May 16, 2024 11:41 AM

#amoebicencephalitis |അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുള്ള കുഞ്ഞിന്റെ നില ഗുരുതരം

ഇതിനുപുറമെ ആശങ്കയുയര്‍ത്തി നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളും ചെറുതായി ലക്ഷണങ്ങള്‍ കാണിക്കുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജ്...

Read More >>
#Clash | റെസ്റ്റോറൻ്റ് ജീവനക്കാരും എയർ ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം; നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

May 16, 2024 11:36 AM

#Clash | റെസ്റ്റോറൻ്റ് ജീവനക്കാരും എയർ ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം; നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ...

Read More >>
Top Stories