#boatcarrying | മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി, അപകടത്തില്‍ പെട്ട മറ്റുള്ളവര്‍ നീന്തിക്കയറി

#boatcarrying | മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി, അപകടത്തില്‍ പെട്ട മറ്റുള്ളവര്‍ നീന്തിക്കയറി
Apr 29, 2024 06:53 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  ) ‌ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ് കാണാതായത്.

പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിയുകയായിരുന്നു.

വള്ളത്തിൽ ആറ് തൊഴിലാളികളുണ്ടായിരുന്നു. അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടു. കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്.

#boat #carrying #fishermen #overturn #muthalapozhi

Next TV

Related Stories
#newbrideabuse | 'അവന്‍റെ തോളത്ത് കയ്യിട്ടാണ് പൊലീസ് നടക്കുന്നത്, അവന് ഇഷ്ടം പോലെ പൈസയുണ്ട്: ഭർതൃപീഡനത്തിരയായ യുവതിയുടെ അമ്മ

May 14, 2024 05:15 PM

#newbrideabuse | 'അവന്‍റെ തോളത്ത് കയ്യിട്ടാണ് പൊലീസ് നടക്കുന്നത്, അവന് ഇഷ്ടം പോലെ പൈസയുണ്ട്: ഭർതൃപീഡനത്തിരയായ യുവതിയുടെ അമ്മ

വിരുന്നിന് പോയപ്പോള്‍ മകളെ കണ്ടിട്ട് മനസിലായില്ലെന്നും തല്ലിച്ചതച്ചുവെന്നും രാഹുലിന്‍റെ അമ്മയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും...

Read More >>
#clash |വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം: അഞ്ചലിൽ കൂട്ടത്തല്ല്, നാല് പേര്‍ക്ക് പരിക്ക്

May 14, 2024 05:01 PM

#clash |വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം: അഞ്ചലിൽ കൂട്ടത്തല്ല്, നാല് പേര്‍ക്ക് പരിക്ക്

വീട് നിർമാണം നടക്കുന്നിടത്തേക്ക് വെള്ളം കൊണ്ടുവന്ന വാഹനം റോഡരികിൽ നിർത്തിയിട്ടത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം....

Read More >>
#PKKunhalikutty |വടകരയിൽ കാഫിർ പ്രയോഗം നടത്തിയ ആളെ കണ്ടെത്തണം, ഇല്ലെങ്കിൽ നിയമനടപടി: കുഞ്ഞാലിക്കുട്ടി

May 14, 2024 04:42 PM

#PKKunhalikutty |വടകരയിൽ കാഫിർ പ്രയോഗം നടത്തിയ ആളെ കണ്ടെത്തണം, ഇല്ലെങ്കിൽ നിയമനടപടി: കുഞ്ഞാലിക്കുട്ടി

ലീ​ഗ് പ്രവർത്തകന്റെ പേരിലാണ് ആവശ്യമില്ലാതെ ഫേക്ക് ആയ പ്രയോഗം വന്നത്....

Read More >>
#denguefever | ഡെങ്കിപ്പനിക്കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്

May 14, 2024 04:30 PM

#denguefever | ഡെങ്കിപ്പനിക്കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്

ജനങ്ങൾ കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസരപ്രദേശങ്ങളിലോ ഇല്ല എന്ന് ഉറപ്പ്...

Read More >>
#bodyfound | വീട്ടിനുള്ളില്‍ അമ്മ മരിച്ച നിലയില്‍; മകൻ പൊലീസ് കസ്റ്റഡിയില്‍

May 14, 2024 04:26 PM

#bodyfound | വീട്ടിനുള്ളില്‍ അമ്മ മരിച്ച നിലയില്‍; മകൻ പൊലീസ് കസ്റ്റഡിയില്‍

മൃതദേഹത്തില്‍ തലയിലും ചെവിയിലും മുഖത്തും...

Read More >>
Top Stories