#suicide | ഭാര്യ അകന്ന് കഴിയുന്നു; ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി

#suicide |   ഭാര്യ അകന്ന് കഴിയുന്നു; ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി
Apr 29, 2024 06:33 AM | By Athira V

ചെറുതോണി: ( www.truevisionnews.com  ) ‌ഇടുക്കി ചെറുതോണിയിൽ ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ചെറുതോണി ആലിൻ ചുവട് സ്വദേശി പുത്തൻ പുരക്കൽ വിഷ്ണുവാണ് (31) ആത്മഹത്യ ചെയ്തത്.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു നാളായി ഭാര്യ ഇയാളിൽ നിന്നും അകന്ന് കഴിയുകയായിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ 11-നാണ് സംഭവം. ഫാനിൽ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാൾ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ വന്നത്. പിന്നീടുള്ള ദൃശ്യങ്ങൾ വ്യക്തമല്ല. സമൂഹമാധ്യമത്തിലെ ലൈവ് കണ്ട് വിവരമറിഞ്ഞ് ബന്ധുക്കൾ എത്തിയപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു.

സുഹൃത്തുക്കൾ കതക് തകർത്ത് വീടിനുള്ളിൽ കയറിയപ്പോൾ വിഷ്ണുവിനെ ഫാനിൽ തൂങ്ങിനില്ക്കുന്നത് കണ്ടത്. ഡിറ്റിപിസിയുടെ കീഴിലെ പാർക്കിൽ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി പോലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടക്കും.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

#His #wife #lives #away #youngman #committed #suicide #going #live #Facebook

Next TV

Related Stories
#arrest |  കണ്ണൂരിൽ എം.ഡി.​എം.​എയുമായി ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റിൽ

May 14, 2024 02:16 PM

#arrest | കണ്ണൂരിൽ എം.ഡി.​എം.​എയുമായി ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റിൽ

ഇ​വ​രി​ല്‍നി​ന്ന് 0.700 ഗ്രാം ​എം.​ഡി.​എം.​എ...

Read More >>
#accident | കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, രണ്ടു പേർക്ക് ഗുരുതര പരിക്ക്

May 14, 2024 02:14 PM

#accident | കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, രണ്ടു പേർക്ക് ഗുരുതര പരിക്ക്

കാർ വരുന്നത് കണ്ട് ഓട്ടോ വെട്ടിച്ചു മാറ്റിയെങ്കിലും പാഞ്ഞെത്തിയ കാർ ഓട്ടോറിക്ഷയിൽ...

Read More >>
#conflict | കണ്ണൂരിലെ വിവാഹവീട്ടില്‍ സംഘര്‍ഷം; ഡി.വൈ.എഫ്.ഐ നേതാവിന് പരിക്ക്

May 14, 2024 02:09 PM

#conflict | കണ്ണൂരിലെ വിവാഹവീട്ടില്‍ സംഘര്‍ഷം; ഡി.വൈ.എഫ്.ഐ നേതാവിന് പരിക്ക്

മൂ​ന്നു​പേ​ര്‍ക്കെ​തി​രെ മ​യ്യി​ല്‍ പൊ​ലീ​സ്...

Read More >>
#accident | ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്

May 14, 2024 02:05 PM

#accident | ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്

രോഗിയായ സുലോചന ഒഴികെ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ആറ് പേരും തല്‍ക്ഷണം പുറത്തുചാടി, സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്‍ പുറത്തേക്ക്...

Read More >>
#rain |വിമാനത്താവളത്തിന്‍റെ ചുറ്റുമതില്‍ പൊളിഞ്ഞു; മഴയില്‍ മലിനജലം കുത്തിയൊലിച്ചെത്തി ദുരിതത്തിലായി നാട്ടുകാര്‍

May 14, 2024 01:58 PM

#rain |വിമാനത്താവളത്തിന്‍റെ ചുറ്റുമതില്‍ പൊളിഞ്ഞു; മഴയില്‍ മലിനജലം കുത്തിയൊലിച്ചെത്തി ദുരിതത്തിലായി നാട്ടുകാര്‍

കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് പൊളിഞ്ഞ മതിലിന് പകരം താല്‍ക്കാരികമായി ഷീറ്റാണ് വച്ചിരിക്കുന്നത്....

Read More >>
#rainalert |വരുന്നു, അതിശക്തമായ മഴ! ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

May 14, 2024 01:48 PM

#rainalert |വരുന്നു, അതിശക്തമായ മഴ! ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് ശക്തമായ മഴയക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു....

Read More >>
Top Stories