#stabbed | ലഹരിക്കടിമയായ യുവാവിന്‍റെ പരാക്രമം; ഒരാള്‍ക്ക് കുത്തേറ്റു

#stabbed |   ലഹരിക്കടിമയായ യുവാവിന്‍റെ പരാക്രമം; ഒരാള്‍ക്ക് കുത്തേറ്റു
Apr 29, 2024 06:23 AM | By Athira V

മലപ്പുറം: ( www.truevisionnews.com  ) ‌പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയിൽ ലഹരിക്കടിമയായ യുവാവിന്‍റെ പരസ്യ പരാക്രമം. സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. കരിങ്കല്ലത്താണി സ്വദേശി സെയ്‌തലവിക്കാണ് കുത്തേറ്റത്.

ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീനാണ് അക്രമം നടത്തിയത്.

നാട്ടുകാരുടെ മർദ്ദനത്തിൽ നിസാമുദ്ധീനും പരുക്കേറ്റു. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#man #stabbed #karinkallathani #malappuram #another #who #were #drug

Next TV

Related Stories
#vaccinate | എട്ട്  പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ; നടപടികളുമായി നഗരസഭ

May 14, 2024 10:24 AM

#vaccinate | എട്ട് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ; നടപടികളുമായി നഗരസഭ

തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷൻ നല്‍കുന്ന നടപടിയാണ്...

Read More >>
#msf |'അമ്പാടിമുക്ക് സഖാക്കളെ രക്ഷിക്കാനുള്ള മോഹനന്റെ കുശാഗ്രബുദ്ധി'; സര്‍വ്വകക്ഷി യോഗത്തിനെതിരെ എംഎസ്എഫ്

May 14, 2024 10:11 AM

#msf |'അമ്പാടിമുക്ക് സഖാക്കളെ രക്ഷിക്കാനുള്ള മോഹനന്റെ കുശാഗ്രബുദ്ധി'; സര്‍വ്വകക്ഷി യോഗത്തിനെതിരെ എംഎസ്എഫ്

വടകരയില്‍ സര്‍വകക്ഷി യോഗം വിളിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗുമായി ആശയവിനിമയം നടത്തിയെന്ന് കഴിഞ്ഞ ദിവസം പി മോഹനന്‍...

Read More >>
#auction | മുട്ടൻ്റെ വില 2.33 ലക്ഷം രൂപ; ജനകീയ ലേലത്തിൽ വിറ്റ് പോയത് പത്ത് കിലോയുള്ള മുട്ടനാട്

May 14, 2024 09:39 AM

#auction | മുട്ടൻ്റെ വില 2.33 ലക്ഷം രൂപ; ജനകീയ ലേലത്തിൽ വിറ്റ് പോയത് പത്ത് കിലോയുള്ള മുട്ടനാട്

മണിതൂക്കാംമേട് ശ്രീമഹാദേവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ഉത്സവത്തോടനുബന്ധിച്ച് ഭക്തൻ ക്ഷേത്രത്തിൽ സമർപ്പിച്ച മുട്ടനാടിനെയാണു വൻതുകയ്ക്കു ലേലം...

Read More >>
#rain | മഴയും മൂടൽ മഞ്ഞും; കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിടുന്നു

May 14, 2024 09:25 AM

#rain | മഴയും മൂടൽ മഞ്ഞും; കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിടുന്നു

നെടുമ്പാശ്ശേരിയിലേക്കും കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച്...

Read More >>
Top Stories