#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി
Apr 28, 2024 10:59 PM | By VIPIN P V

ഹരിപ്പാട്: (truevisionnews.com) കുമാരപുരം ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് രാജി സുമേഷിൻ്റെ വീടിനു നേരെ ആക്രമണം.

രാജിയെ കയ്യേറ്റം ചെയ്തു. ഭർത്താവിന്റെ ഓട്ടോറിക്ഷയുടെ ചില്ലുകൾ തകർത്തു.

രാജിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനു പിന്നിൽ സിപിഐഎം എന്ന് ബിജെപി ആരോപിച്ചു.

#Attack #BJP #Panchayat #Committee #President #house; #BJP #CPIM

Next TV

Related Stories
#Sabarimala | ശബരിമലനട ഇന്ന് തുറക്കും; പ്രതിഷ്ഠാദിനം 19-ന്

May 14, 2024 08:58 AM

#Sabarimala | ശബരിമലനട ഇന്ന് തുറക്കും; പ്രതിഷ്ഠാദിനം 19-ന്

എടവമാസ പൂജകൾക്കായി ശബരിമലനട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന്...

Read More >>
 #MCKattappana  | പ്രശസ്ത നാടക നടൻ എം.സി കട്ടപ്പന അന്തരിച്ചു

May 14, 2024 08:52 AM

#MCKattappana | പ്രശസ്ത നാടക നടൻ എം.സി കട്ടപ്പന അന്തരിച്ചു

വാർധക്യ സഹജമായ അസുഖത്തെ തുടന്ന്...

Read More >>
#arrest |50000 രൂപ ലോൺ തരപ്പെടുത്താമെന്ന് വാ​ഗ്ദാനം ചെയ്ത് 32000 രൂപ തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

May 14, 2024 07:26 AM

#arrest |50000 രൂപ ലോൺ തരപ്പെടുത്താമെന്ന് വാ​ഗ്ദാനം ചെയ്ത് 32000 രൂപ തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

ഇയാൾ മുണ്ടക്കയം പാറത്തോട് സ്വദേശിയായ യുവാവിന് അമ്പതിനായിരം രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 32500 രൂപ...

Read More >>
#periyadoublemurdercase |പെരിയ ഇരട്ടക്കൊല; വിചാരണ കോടതി ജഡ്ജിയുടെ സ്ഥലം മാറ്റത്തിനെതിരായ സി.ബി.ഐ ഹരജി ഇന്ന് ഹൈക്കോടതിയിൽ

May 14, 2024 07:22 AM

#periyadoublemurdercase |പെരിയ ഇരട്ടക്കൊല; വിചാരണ കോടതി ജഡ്ജിയുടെ സ്ഥലം മാറ്റത്തിനെതിരായ സി.ബി.ഐ ഹരജി ഇന്ന് ഹൈക്കോടതിയിൽ

സി.ബി.ഐയുടെ അപേക്ഷയിൽ രജിസ്ട്രാറോട് കോടതി വിശദീകരണം തേടിയിരുന്നു....

Read More >>
#jaundice |വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം; വാട്ടർ അതോറിറ്റി വിതരണം ചെയ്തത് ശുദ്ധീകരിക്കാത്ത കുടിവെള്ളം, ഗുരുതരവീഴ്ച

May 14, 2024 07:12 AM

#jaundice |വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം; വാട്ടർ അതോറിറ്റി വിതരണം ചെയ്തത് ശുദ്ധീകരിക്കാത്ത കുടിവെള്ളം, ഗുരുതരവീഴ്ച

ശുദ്ധീകരിക്കാതെ വിതരണം ചെയ്ത കുടിവെള്ളത്തിലൂടെയാണ് ഇത്രയും അധികം പേര്‍ക്ക് മഞ്ഞപിത്തം...

Read More >>
#pope | എറണാകുളം—അങ്കമാലി അതിരൂപതിയിലെ കുർബാന തർക്കം വീണ്ടും സൂചിപ്പിച്ച് മാർപ്പാപ്പ

May 14, 2024 06:58 AM

#pope | എറണാകുളം—അങ്കമാലി അതിരൂപതിയിലെ കുർബാന തർക്കം വീണ്ടും സൂചിപ്പിച്ച് മാർപ്പാപ്പ

സഭയുടെ പൈതൃകം കാത്തുസൂക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് മേജർ ആർച്ച് ബിഷപ്പിനും സിനഡിനും മുന്നോട്ട്...

Read More >>
Top Stories