#Sexualassault |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ അറസ്റ്റില്‍

#Sexualassault  |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ  അറസ്റ്റില്‍
Apr 28, 2024 10:02 PM | By Susmitha Surendran

മാനന്തവാടി: (truevisionnews.com)   പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുനെല്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ചേലൂര്‍ കാട്ടിക്കുളം പിണക്കാട്ടു പറമ്പില്‍ വീട്ടില്‍ പി ജെ ജോബി(51) യെയാണ് അറസ്റ്റ് ചെയ്തത്.

2021-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

#Sexual #assault #minor #51yearold #man #arrested #Mananthavadi

Next TV

Related Stories
#arrest |ലോ​റി ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

May 13, 2024 12:42 PM

#arrest |ലോ​റി ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

പ്ര​തി​ക​ളെ ഒ​ല്ലൂ​ര്‍ പൊ​ലീ​സ് നെ​ന്മാ​റ​യി​ലെ വീ​ട്ടി​ല്‍നി​ന്നാ​ണ്...

Read More >>
#KSHariharan | ആർഎംപി നേതാവ് ഹരിഹരന്റെ വീട് ആക്രമിച്ച സംഭവം; സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ

May 13, 2024 12:38 PM

#KSHariharan | ആർഎംപി നേതാവ് ഹരിഹരന്റെ വീട് ആക്രമിച്ച സംഭവം; സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ

ഇന്നലെ വൈകിട്ട് 8.15ഓടെയാണ് കെഎസ് ഹരിഹരന്റെ വീടിന് നേർക്ക്...

Read More >>
#complaint |ഹെൽമറ്റ് വച്ചില്ല, വണ്ടിയുടെ താക്കോൽ പൊലീസ് ഊരി, മീൻ ചീഞ്ഞുപോയി: പരാതി

May 13, 2024 12:33 PM

#complaint |ഹെൽമറ്റ് വച്ചില്ല, വണ്ടിയുടെ താക്കോൽ പൊലീസ് ഊരി, മീൻ ചീഞ്ഞുപോയി: പരാതി

മീൻ വിൽപനക്കാരനായ ടി കെ അപ്പുക്കുട്ടിയാണ് പരാതിക്കാരൻ....

Read More >>
#Ponnaniboataccident | പൊന്നാനി ബോട്ട് അപകടം: അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനും കപ്പൽ ജീവനക്കാർക്കെതിരെ കേസ്

May 13, 2024 12:12 PM

#Ponnaniboataccident | പൊന്നാനി ബോട്ട് അപകടം: അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനും കപ്പൽ ജീവനക്കാർക്കെതിരെ കേസ്

കാണാതായ സലാം,​ ​ഗഫൂർ എന്നിവരുടെ മൃതദേഹം പിന്നീട് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയിരുന്നു. നേവിയും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ്...

Read More >>
#accident  |ഡ്രൈവർ ഉറങ്ങിപ്പോയി കുറുവന്തേരിയിൽ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് കാർ തകർന്നു

May 13, 2024 11:50 AM

#accident |ഡ്രൈവർ ഉറങ്ങിപ്പോയി കുറുവന്തേരിയിൽ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് കാർ തകർന്നു

ഇലക്ട്രിക്ക് പോസ്റ്റ് പൊട്ടിവീഴാത്തത് വലിയ അപകടം ഒഴിവാക്കി...

Read More >>
#dcc |ഷാഫി ജയിച്ചാൽ പാലക്കാട് താനാകും സ്ഥാനാർഥിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ്; ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ആകേണ്ടെന്ന് ഡിസിസി

May 13, 2024 11:38 AM

#dcc |ഷാഫി ജയിച്ചാൽ പാലക്കാട് താനാകും സ്ഥാനാർഥിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ്; ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ആകേണ്ടെന്ന് ഡിസിസി

ഷാഫി പറമ്പില്‍ വിജയം ഉറപ്പിച്ചെന്ന വിലയിരുത്തലിന് പിന്നാലെ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്വന്തം നിലക്ക് പ്രചരണം...

Read More >>
Top Stories