#straydogattack | തെരുവുനായ ആക്രമണം; ര​ണ്ട​ര വ​യ​സ്സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തുപേ​ർ​ക്ക് ക​ടി​യേ​റ്റു

#straydogattack | തെരുവുനായ ആക്രമണം; ര​ണ്ട​ര വ​യ​സ്സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തുപേ​ർ​ക്ക് ക​ടി​യേ​റ്റു
Apr 28, 2024 01:05 PM | By VIPIN P V

ക​ള​മ​ശ്ശേ​രി: (truevisionnews.com) ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വ് നാ​യു​ടെ ആ​ക്ര​മ​ണം ര​ണ്ട​ര വ​യ​സ്സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തുപേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ന​ഗ​ര​സ​ഭ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഗ്ലാ​സ് കോ​ള​നി, ച​ക്യാ​ടം, ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ്, സു​ന്ദ​ര​ഗി​രി, കു​ടി​ലി​ൽ റോ​ഡ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി തെ​രു​വ് നാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഗ്ലാ​സ് കോ​ള​നി​ഭാ​ഗ​ത്തെ റോ​ഡി​ൽ വെച്ചാ​ണ് അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​രു​ടെ മ​ക​നാ​യ ര​ണ്ട​ര വ​യ​സ്സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ പേ​ർ​ക്ക് ക​ടി​യേ​റ്റ​ത്.

വീ​ടി​നു മു​ന്നി​ലെ റോ​ഡി​ൽ നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു ഏ​ഴ് വ​യ​സ്സു​കാ​രി​ക്ക് ക​ടി​യേ​റ്റ​ത്. ഗ്ലാ​സ് കോ​ള​നി​ക്ക് സ​മീ​പം ക​ട​യു​ടെ മു​ന്നി​ൽ നി​ന്ന ഒ​രാ​ൾ​ക്കും ക​ടി​യേ​റ്റു.

ക​ടി​യേ​റ്റ​വ​ർ ക​ള​മ​ശ്ശേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടി.

ഇ​തി​നി​ടെ അ​പ​ക​ട​കാ​രി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു നാ​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​വ​ര​മ​റി​ഞ്ഞ് തൃ​ശ്ശൂ​ർ വെ​റ്റി​ന​റി കോ​ളേ​ജി​ൽ ജീ​വ​ന​ക്കാ​രെ​ത്തി ച​ത്ത നാ​യ​യെ പ​രി​ശോ​ധ​ന​ക്കാ​യി കൊ​ണ്ടു​പോ​യി.

മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി വി​പു​ല​മാ​യ പ​ദ്ധ​തി​ക​ൾ ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പി​ക്കു​ന്ന​ത​ല്ലാ​തെ ഒ​ന്നും ന​ട​പ്പി​ലാ​യി​ല്ല.

അ​തി​നാ​ൽ പ​ല ഇ​ട​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​ത് തു​ട​രു​ക​യാ​ണ്. ഇ​ത് തെ​രു​വ് നാ​യ്ക്ക​ൾ വി​ഹരി​ക്കാ​ൻ വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

#street #assault; #Nine #people #were #bitten, #including #two-#half-#year-#old

Next TV

Related Stories
#wildboarattack |കാട്ടുപന്നി ആക്രമണം; യുവതികൾക്ക് പരിക്ക്

May 13, 2024 11:10 PM

#wildboarattack |കാട്ടുപന്നി ആക്രമണം; യുവതികൾക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഇരുവരുടെയും കൈകൾക്ക്...

Read More >>
#AdvVKSajeevan | സ്റ്റീല്‍ കോംപ്ലക്സ് ഇല്ലാതാക്കുന്നത് രാഷ്ട്രീയ- കച്ചവട ലോബി:  അഡ്വ.വി.കെ.സജീവന്‍

May 13, 2024 10:51 PM

#AdvVKSajeevan | സ്റ്റീല്‍ കോംപ്ലക്സ് ഇല്ലാതാക്കുന്നത് രാഷ്ട്രീയ- കച്ചവട ലോബി: അഡ്വ.വി.കെ.സജീവന്‍

സെയിലിനെ ഷെയര്‍കൂട്ടി സഹായങ്ങള്‍ കൈപ്പറ്റിയതിന് ശേഷം നിബന്ധനകള്‍ പാലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി ടി.എം.ടി കമ്പികള്‍...

Read More >>
#stabbed | നാദാപുരം ജാതിയേരിയിൽ യുവാക്കൾക്ക് നേരെ അക്രമം; ഒരാൾക്ക് കുത്തേറ്റു

May 13, 2024 09:54 PM

#stabbed | നാദാപുരം ജാതിയേരിയിൽ യുവാക്കൾക്ക് നേരെ അക്രമം; ഒരാൾക്ക് കുത്തേറ്റു

വാഹനം റോഡിലാണെന്നു പറഞ്ഞു പ്രദേശവാസികളായ ചില യുവാക്കൾ അനാവശ്യമായ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്ന് പരിക്കേറ്റവർ പറഞ്ഞു...

Read More >>
#MuhammadRiyas |റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം: മന്ത്രി പി എ മുഹമ്മദ് റിയാസ്

May 13, 2024 09:25 PM

#MuhammadRiyas |റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം: മന്ത്രി പി എ മുഹമ്മദ് റിയാസ്

വകുപ്പിന് കീഴിലെ ഐ എ എസ് ഉദ്യോഗസ്ഥരും ചീഫ് എഞ്ചിനീയർമാരും അടങ്ങുന്ന സംഘം ഓരോ ജില്ലകളിലും പൊതുമരാമത്ത് റോഡുകളിൽ എത്തി പ്രവൃത്തി പുരോഗതി...

Read More >>
#accident|നാദാപുരത്ത് വാഹനാപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

May 13, 2024 09:04 PM

#accident|നാദാപുരത്ത് വാഹനാപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

ഹിമാലയ ബൈക്കും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം...

Read More >>
#firebrigade |കാളക്കുട്ടി കയർ പൊട്ടിച്ചോടി കിണറ്റിൽ വീണു; രക്ഷകരായി അ​ഗ്നിരക്ഷാ സേന

May 13, 2024 08:47 PM

#firebrigade |കാളക്കുട്ടി കയർ പൊട്ടിച്ചോടി കിണറ്റിൽ വീണു; രക്ഷകരായി അ​ഗ്നിരക്ഷാ സേന

കാളക്കുട്ടിയെ തിരക്കി നടന്നപ്പോഴാണ് കിണറ്റിൽ കണ്ടെത്തിയത്....

Read More >>
Top Stories