#ARREST | വിഴുങ്ങിയത് 50 മയക്കുമരുന്ന് കാപ്സ്യൂളുകള്‍; ആറ് കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ പിടിയില്‍

#ARREST | വിഴുങ്ങിയത് 50 മയക്കുമരുന്ന് കാപ്സ്യൂളുകള്‍; ആറ് കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ പിടിയില്‍
Apr 28, 2024 06:08 AM | By VIPIN P V

കൊച്ചി: (truevisionnews.com) കൊച്ചിയിൽ വൻ കൊക്കെയ്ന്‍ വേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 6 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ പിടിയിലായി.

കാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇയാള്‍ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. 19 ആം തീയ്യതിയാണ് ഇയാളെ പിടികൂടിയതെങ്കിലും ഇന്നലെയാണ് റിമാൻഡ് ചെയ്തത്.

ഇയാള്‍ വിഴുങ്ങിയ ഗുളികകൾ പുറത്തെടുക്കാൻ ആറ് ദിവസമെടുത്തു. ഇതേ തുടർന്നാണ് കോടതിയിൽ ഹാജരാക്കാൻ വൈകിയത്.

50 മയക്കുമരുന്ന് കാപ്സ്യൂളുകളാണ് പ്രതി വിഴുങ്ങിയത്. അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ടയാണ് ഇന്ന് നടന്നത്.

ഒരു കോടി രൂപയുടെ സ്വർണവുമായി തിരുവനന്തപുരം സ്വദേശിയെ കസ്റ്റംസ് പിടികൂടി. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.

1.48 കിലോ ഗ്രാം തൂക്കം വരുന്ന സ്വർണമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് ആഭ്യന്തര വിപണിയിൽ ഒരു കോടി 5 ലക്ഷം രൂപ മൂല്യം വരും.

#Swallowed #drug #capsules; #Kenyan#arrested #cocaine #worth #crore

Next TV

Related Stories
#mdma |വൻ ലഹരി മരുന്നു വേട്ട; 42 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയില്‍

May 11, 2024 07:28 PM

#mdma |വൻ ലഹരി മരുന്നു വേട്ട; 42 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയില്‍

ലഹരി വിരുദ്ധ സ്‌കോഡും, പീച്ചി പൊലീസും ചേര്‍ന്നാണ്...

Read More >>
#VDSatheesan | അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന പോലെയാണ് സി പി എമ്മിന്‍റെ അവസ്ഥ; വടകരയിൽ വലിയ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് തോൽക്കും - വി ഡി സതീശൻ

May 11, 2024 07:15 PM

#VDSatheesan | അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന പോലെയാണ് സി പി എമ്മിന്‍റെ അവസ്ഥ; വടകരയിൽ വലിയ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് തോൽക്കും - വി ഡി സതീശൻ

വർഗീയ വിവേചനം ഉണ്ടാക്കിയാൽ നേട്ടം സി പി എമ്മിന് ആയിരിക്കില്ലെന്നും അത് മുതലെടുക്കാൻ വർഗീയ കക്ഷികൾ ഉണ്ടെന്ന് സി പി എം ഓർക്കണമെന്നും സതീശൻ...

Read More >>
#drowned | അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

May 11, 2024 07:10 PM

#drowned | അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

അനിൽകുമാറിന്റെയും കൃഷ്ണപ്രസാദിന്റെയും നിലവിളി കേട്ട് നാട്ടുകാർ എത്തി കുട്ടിയെ രക്ഷാപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും...

Read More >>
 #arrest |നോമ്പ് തുറക്കാനെത്തിയ വീട്ടിൽനിന്ന് കവർന്നത് 40 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും; മൂന്ന് പേർ പിടിയിൽ

May 11, 2024 05:38 PM

#arrest |നോമ്പ് തുറക്കാനെത്തിയ വീട്ടിൽനിന്ന് കവർന്നത് 40 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം അണ്ടൂര്‍ക്കോണം കൊയ്തൂര്‍കൊന്നം സലീന മന്‍സിലില്‍ നസീര്‍ (43) കൊല്ലം പുനലൂര്‍ തളിക്കോട് ചാരുവിളപുത്തന്‍ വീട്ടില്‍ റജീന (44) തളിക്കോട്...

Read More >>
#arrested|രണ്ടിടങ്ങളിൽ വ്യാപക പരിശോധന: ഒരാൾ അറസ്റ്റിൽ', പിടികൂടിയത് 75 ലിറ്റർ ചാരായവും 235 ലിറ്റർ കോടയുമെന്ന് എക്സെെസ്

May 11, 2024 05:36 PM

#arrested|രണ്ടിടങ്ങളിൽ വ്യാപക പരിശോധന: ഒരാൾ അറസ്റ്റിൽ', പിടികൂടിയത് 75 ലിറ്റർ ചാരായവും 235 ലിറ്റർ കോടയുമെന്ന് എക്സെെസ്

ആലപ്പുഴ എക്‌സൈസ് ഐബി വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും ഉദ്യോഗസ്ഥർ...

Read More >>
Top Stories