#MMVarghese | കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

#MMVarghese | കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും
Apr 27, 2024 01:03 PM | By VIPIN P V

കൊച്ചി: (truevisionnews.com) കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റിന് (ഇ.‍‍ഡി) മുന്നിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഹാജരാകും.

ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വർഗീസിന് നേരത്തെ സമൻസ് ലഭിച്ചിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലായതിനാൽ അസൗകര്യം അറിയിച്ചു ഹാജരാകുന്നതിൽനിന്നും ഇതുവരെ വിട്ടുനിൽക്കുകയായിരുന്നു വർഗീസ്.

കരുവന്നൂർ വിഷയത്തിൽ വർഗീസിനെ മുൻപ് ഇ.‍‍‍ഡി മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു.

എം.എം.വർഗീസ് ജില്ലാ സെക്രട്ടറിയായ തൃശൂർ ജില്ലയിലെ 25 സഹകരണ ബാങ്കുകളുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് ഇ.ഡി ആവശ്യപ്പെട്ടിട്ടും നൽകാൻ ഭരണസമിതികൾ തയാറായിട്ടില്ലെന്നു കേന്ദ്ര ധന വകുപ്പ്, റിസർവ് ബാങ്ക്, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ എന്നിവയ്ക്കു റിപ്പോർട്ട് നൽകിയിരുന്നു.

#KaruvannurBankfraudcase: #MMVarghese #appear #ED

Next TV

Related Stories
#accident |വണ്ടിപ്പെരിയാറിൽ ഇടിയോടിടി:  വാഹനങ്ങൾ തകർന്നു, ഒരാൾക്ക് പരിക്ക്

May 8, 2024 11:53 AM

#accident |വണ്ടിപ്പെരിയാറിൽ ഇടിയോടിടി: വാഹനങ്ങൾ തകർന്നു, ഒരാൾക്ക് പരിക്ക്

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ക്കു​ക​യും തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്ത്...

Read More >>
#MathewKuzhalnadan | ചിന്നക്കനാലിലെ ഭൂമി ഇടപാട്; മാത്യു കുഴല്‍നാടനെതിരെ എഫ്ഐആര്‍

May 8, 2024 11:52 AM

#MathewKuzhalnadan | ചിന്നക്കനാലിലെ ഭൂമി ഇടപാട്; മാത്യു കുഴല്‍നാടനെതിരെ എഫ്ഐആര്‍

സർക്കാർ നിശ്ചയിച്ചിരിക്കുന്ന വിലയെക്കാൾ കൂടുതൽ കാണിച്ചുവെന്ന ന്യായീകരണത്തിലുടെ ഇത് മാത്യു കുഴല്‍നാടന്‍...

Read More >>
#VDSatheesan | ബിജെപിയെ പേടിച്ചാണോ മുഖ്യമന്ത്രിയുടെ വിദേശയാത്ര?; രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

May 8, 2024 11:43 AM

#VDSatheesan | ബിജെപിയെ പേടിച്ചാണോ മുഖ്യമന്ത്രിയുടെ വിദേശയാത്ര?; രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ തീരുമാനങ്ങളെടുക്കുന്നത് ആരാണെന്നും പകരം ചുമതല ആരെയും ഏല്‍പിച്ചിട്ടില്ല എങ്കില്‍ അത് മന്ത്രിസഭയുടെ...

Read More >>
#KSudhakaran |കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും; കെ.സുധാകരൻ ചുമതലയേറ്റു

May 8, 2024 11:35 AM

#KSudhakaran |കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും; കെ.സുധാകരൻ ചുമതലയേറ്റു

ചുമതല ഏറ്റെടുക്കും മുൻപ് മുതിർന്ന കോൺ‌ഗ്രസ് നേതാവ് എ.കെ.ആന്റണിയെ അദ്ദേഹം വീട്ടിലെത്തി സന്ദർശിച്ചിരുന്നു....

Read More >>
#kmuraleedharan | പ്രചാരണത്തിന് ബംഗാളിൽപോലും പോയില്ല, മുഖ്യമന്ത്രിയുടെ വിദേശയാത്രാ ഉദ്ദേശം വ്യക്തമാക്കണം- കെ. മുരളീധരൻ

May 8, 2024 11:27 AM

#kmuraleedharan | പ്രചാരണത്തിന് ബംഗാളിൽപോലും പോയില്ല, മുഖ്യമന്ത്രിയുടെ വിദേശയാത്രാ ഉദ്ദേശം വ്യക്തമാക്കണം- കെ. മുരളീധരൻ

വിദേശയാത്ര പോകുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം, എന്തിനാണ് പോകുന്നതെന്ന് വ്യക്തമാക്കണമെന്നും...

Read More >>
#wildelephantattack | റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറമാൻ എ. വി. മുകേഷ് മരിച്ചു

May 8, 2024 11:23 AM

#wildelephantattack | റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറമാൻ എ. വി. മുകേഷ് മരിച്ചു

കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം...

Read More >>
Top Stories