#arrest | തലശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

#arrest | തലശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
Apr 27, 2024 12:24 PM | By Athira V

ത​ല​ശ്ശേ​രി: ( www.truevisionnews.com  ) ‌വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ.

കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. മു​ഹ​മ്മ​ദ്‌ ഷെ​ഫീ​ഖും പാ​ർ​ട്ടി​യും ചേ​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് 88 മി​ല്ലി​ഗ്രാം മെ​ത്താ​ഫി​റ്റ​മി​നും അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വു​മാ​യി പു​ന്നോ​ൽ സ്വ​ദേ​ശി കെ.​പി. ദി​ൽ​ഷാ​ദി​നെ (35) പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

#youth #arrested #with #mdma #cannabis

Next TV

Related Stories
#accident |വണ്ടിപ്പെരിയാറിൽ ഇടിയോടിടി:  വാഹനങ്ങൾ തകർന്നു, ഒരാൾക്ക് പരിക്ക്

May 8, 2024 11:53 AM

#accident |വണ്ടിപ്പെരിയാറിൽ ഇടിയോടിടി: വാഹനങ്ങൾ തകർന്നു, ഒരാൾക്ക് പരിക്ക്

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ക്കു​ക​യും തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്ത്...

Read More >>
#MathewKuzhalnadan | ചിന്നക്കനാലിലെ ഭൂമി ഇടപാട്; മാത്യു കുഴല്‍നാടനെതിരെ എഫ്ഐആര്‍

May 8, 2024 11:52 AM

#MathewKuzhalnadan | ചിന്നക്കനാലിലെ ഭൂമി ഇടപാട്; മാത്യു കുഴല്‍നാടനെതിരെ എഫ്ഐആര്‍

സർക്കാർ നിശ്ചയിച്ചിരിക്കുന്ന വിലയെക്കാൾ കൂടുതൽ കാണിച്ചുവെന്ന ന്യായീകരണത്തിലുടെ ഇത് മാത്യു കുഴല്‍നാടന്‍...

Read More >>
#VDSatheesan | ബിജെപിയെ പേടിച്ചാണോ മുഖ്യമന്ത്രിയുടെ വിദേശയാത്ര?; രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

May 8, 2024 11:43 AM

#VDSatheesan | ബിജെപിയെ പേടിച്ചാണോ മുഖ്യമന്ത്രിയുടെ വിദേശയാത്ര?; രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ തീരുമാനങ്ങളെടുക്കുന്നത് ആരാണെന്നും പകരം ചുമതല ആരെയും ഏല്‍പിച്ചിട്ടില്ല എങ്കില്‍ അത് മന്ത്രിസഭയുടെ...

Read More >>
#KSudhakaran |കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും; കെ.സുധാകരൻ ചുമതലയേറ്റു

May 8, 2024 11:35 AM

#KSudhakaran |കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും; കെ.സുധാകരൻ ചുമതലയേറ്റു

ചുമതല ഏറ്റെടുക്കും മുൻപ് മുതിർന്ന കോൺ‌ഗ്രസ് നേതാവ് എ.കെ.ആന്റണിയെ അദ്ദേഹം വീട്ടിലെത്തി സന്ദർശിച്ചിരുന്നു....

Read More >>
#kmuraleedharan | പ്രചാരണത്തിന് ബംഗാളിൽപോലും പോയില്ല, മുഖ്യമന്ത്രിയുടെ വിദേശയാത്രാ ഉദ്ദേശം വ്യക്തമാക്കണം- കെ. മുരളീധരൻ

May 8, 2024 11:27 AM

#kmuraleedharan | പ്രചാരണത്തിന് ബംഗാളിൽപോലും പോയില്ല, മുഖ്യമന്ത്രിയുടെ വിദേശയാത്രാ ഉദ്ദേശം വ്യക്തമാക്കണം- കെ. മുരളീധരൻ

വിദേശയാത്ര പോകുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം, എന്തിനാണ് പോകുന്നതെന്ന് വ്യക്തമാക്കണമെന്നും...

Read More >>
#wildelephantattack | റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറമാൻ എ. വി. മുകേഷ് മരിച്ചു

May 8, 2024 11:23 AM

#wildelephantattack | റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറമാൻ എ. വി. മുകേഷ് മരിച്ചു

കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം...

Read More >>
Top Stories