#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു
Apr 25, 2024 02:25 PM | By VIPIN P V

ദില്ലി : (truevisionnews.com) ഐസ്ക്രീമിന്റെ വിലയേ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 23കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു.

ദില്ലിയിലെ ഇന്ത്യാ ഗേറ്റിന് സമീപം ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രഭാത് എന്ന 23കാരനായ ഐസ്ക്രീം കച്ചവടക്കാരനാണ് കൊല്ലപ്പെട്ടത്.

ഐസ്ക്രീം വാങ്ങിയ ശേഷം പണം നൽകുന്നതിനേ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയിലാണ് യുവാവിന് കുത്തേറ്റത്.

വിവരം ലഭിച്ച് പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും അക്രമി കടന്നുകളഞ്ഞിരുന്നു. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

#Argument #over #price #icecream; #year-#old #trader #stabbed #death

Next TV

Related Stories
#murder | മൊബൈൽ ഉപയോഗിച്ചതിന് ശകാരിച്ചു; 14കാരി സഹോദരനെ വെട്ടി കൊന്നു

May 5, 2024 10:50 AM

#murder | മൊബൈൽ ഉപയോഗിച്ചതിന് ശകാരിച്ചു; 14കാരി സഹോദരനെ വെട്ടി കൊന്നു

ആൺകുട്ടികളുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നുവെന്ന് ആരോപിച്ച് സഹോദരൻ ശാസിക്കുകയും ഇനി ഫോൺ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുകയും...

Read More >>
#MURDER |ഗുരുദ്വാരയിൽ സിഖ് വിശുദ്ധ ഗ്രന്ഥം കീറിയെറിഞ്ഞു; മാനസിക വെല്ലുവിളി നേരിടുന്ന 19കാരനെ നാട്ടുകാർ തല്ലിക്കൊന്നു

May 5, 2024 10:09 AM

#MURDER |ഗുരുദ്വാരയിൽ സിഖ് വിശുദ്ധ ഗ്രന്ഥം കീറിയെറിഞ്ഞു; മാനസിക വെല്ലുവിളി നേരിടുന്ന 19കാരനെ നാട്ടുകാർ തല്ലിക്കൊന്നു

രോഷാകുലരായ ജനക്കൂട്ടം യുവാവിനെ പിടികൂടി മർദ്ദിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുഖ്വീന്ദർ സിംഗ്...

Read More >>
#FOUNDDEAD |സഹോദരങ്ങളെ കടയിൽ മരിച്ച നിലയിൽ കണ്ടെത്തി; പിതാവിനായി തിരച്ചിൽ ശക്തം

May 5, 2024 10:06 AM

#FOUNDDEAD |സഹോദരങ്ങളെ കടയിൽ മരിച്ച നിലയിൽ കണ്ടെത്തി; പിതാവിനായി തിരച്ചിൽ ശക്തം

മനീഷിന്‍റെ ഭാര്യ ഫോൺ ചെയ്തെങ്കിലും ലഭ്യമാകാത്തതോടെ നടത്തിയ തിരച്ചിലിനൊടുവിൽ ബന്ധുക്കളാണ് കടയിൽ അബോധാവസ്ഥയിൽ കുട്ടികളെ കണ്ടെത്തിയത്....

Read More >>
#crime |മകള്‍ പ്രണയവിവാഹം കഴിച്ചു; യുവാവിന്‍റെ മൂക്കറുത്ത്  മാതാപിതാക്കള്‍

May 4, 2024 11:22 AM

#crime |മകള്‍ പ്രണയവിവാഹം കഴിച്ചു; യുവാവിന്‍റെ മൂക്കറുത്ത് മാതാപിതാക്കള്‍

യുവാവിന്‍റെ സഹോദരന്‍റെ പരാതിയെ തുടര്‍ന്ന് വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ്...

Read More >>
#crime | ഇതര സംസ്ഥാന തൊഴിലാളിയെ സിമൻ്റ് മിക്സർ മെഷീനിൽ ഇട്ട് കൊന്നു; തെളിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തില്‍

May 2, 2024 10:57 PM

#crime | ഇതര സംസ്ഥാന തൊഴിലാളിയെ സിമൻ്റ് മിക്സർ മെഷീനിൽ ഇട്ട് കൊന്നു; തെളിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തില്‍

ലേമാനെ സിമൻ്റ് മിക്സർ മെഷീനിൽ ഇട്ട് പാണ്ടിദുരൈ സ്വിച്ച് ഓണാക്കുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
#murder | ബന്ധുവുമായി പ്രണയം, ഭര്‍തൃമതിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നു

May 1, 2024 12:59 PM

#murder | ബന്ധുവുമായി പ്രണയം, ഭര്‍തൃമതിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നു

മാരിയപ്പന്‍ പലതവണ ആവശ്യപ്പെട്ടിട്ടും മകള്‍ ഈ ബന്ധത്തില്‍നിന്ന്...

Read More >>
Top Stories