#ShafiParambil | വടകരയിലെ അശ്ലീല വീഡിയോ വിവാദം സി.പി.എം നേതൃത്വത്തിന്റെ അറിവോടെ ആകുമെന്ന് ഷാഫി പറമ്പിൽ

#ShafiParambil | വടകരയിലെ അശ്ലീല വീഡിയോ വിവാദം സി.പി.എം നേതൃത്വത്തിന്റെ അറിവോടെ ആകുമെന്ന് ഷാഫി പറമ്പിൽ
Apr 23, 2024 02:21 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)    വടകരയിലെ അശ്ലീല വീഡിയോ വിവാദം സി.പി.എം നേതൃത്വത്തിന്റെ അറിവോടെ ആകും നടന്നതെന്ന് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ.

അതിനാലാണ് സ്ഥാനാർഥി തന്നെ വീഡിയോ ഇല്ലെന്നു പറഞ്ഞിട്ടും വീഡിയോ ഉണ്ടെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത്. കെ.കെ ശൈലജയോട് തനിക്ക് വ്യക്തിപരമായി പ്രശ്നങ്ങളില്ല.

എന്നാൽ താൻ അറിയാത്ത കാര്യത്തിൽ വ്യാജ പ്രചാരണം നടന്നതുകൊണ്ടാണ് വക്കീൽ നോട്ടീസ് അയച്ചത്. പിണറായി വിജയൻ പി.വി അൻവറിന്റെ നിലവാരത്തിലേക്ക് താഴ്ന്നു.

അൻവറിന്റെ പരാമർശത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും ഷാഫി പ്രതികരിച്ചു.

#ShafiParambil #obscene #video #controversy #Vadakara #happen #knowledge #CPM #leadership

Next TV

Related Stories
#arrest | കോഴിക്കോട് 19-കാരനായ അതിഥിത്തൊഴിലാളിയെ ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയി, തോക്ക് ചൂണ്ടി ബന്ദിയാക്കി; യുവാവ് പിടിയിൽ

May 4, 2024 10:28 AM

#arrest | കോഴിക്കോട് 19-കാരനായ അതിഥിത്തൊഴിലാളിയെ ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയി, തോക്ക് ചൂണ്ടി ബന്ദിയാക്കി; യുവാവ് പിടിയിൽ

രാത്രി പൊലീസ് എത്തുമ്പോൾ കയ്യും മുഖവും കെട്ടിയ നിലയിലായിരുന്നു നാജ്മി. എന്തിനുവേണ്ടിയാണു തട്ടിക്കൊണ്ടു പോയതെന്ന് വ്യക്തമല്ല. താമരശ്ശേരി...

Read More >>
#newbornbabydeath |ഗർഭം ആഗ്രഹിച്ചിരുന്നില്ല, ആൺ സുഹൃത്തിന് അറിയാമായിരുന്നു, വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ലെന്നും യുവതി

May 4, 2024 10:20 AM

#newbornbabydeath |ഗർഭം ആഗ്രഹിച്ചിരുന്നില്ല, ആൺ സുഹൃത്തിന് അറിയാമായിരുന്നു, വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ലെന്നും യുവതി

ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്നാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ പൊലീസിന് നൽകിയ മൊഴി....

Read More >>
#treefell |  നാദാപുരം  വളയത്ത് കാറ്റിൽ മരം മുറിഞ്ഞ് വീണ് കാർ തകർന്നു

May 4, 2024 10:12 AM

#treefell | നാദാപുരം വളയത്ത് കാറ്റിൽ മരം മുറിഞ്ഞ് വീണ് കാർ തകർന്നു

മുൻവശത്തെ ഗ്ലാസും ഒരു വശവും പൂർണമായും...

Read More >>
#glassbridge|ഉദ്ഘാടനം നടക്കാനിരിക്കെ ആക്കുളത്തെ ചില്ല് പാലത്തിലുണ്ടായ പൊട്ടലിൽ അടിമുടി ദൂരൂഹത

May 4, 2024 09:24 AM

#glassbridge|ഉദ്ഘാടനം നടക്കാനിരിക്കെ ആക്കുളത്തെ ചില്ല് പാലത്തിലുണ്ടായ പൊട്ടലിൽ അടിമുടി ദൂരൂഹത

നിലവാരം കുറഞ്ഞ ഗ്ലാസും നിര്‍മ്മാണത്തിലെ വീഴ്ചയുമാണ് പ്രശ്നമെന്നും മുൻപരിചയം ഇല്ലാത്ത കമ്പനിക്ക് കരാര്‍ നൽകിയെന്നുമാണ് ടൂറിസം വകുപ്പിലെ...

Read More >>
Top Stories