#drivingcase | സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി അശ്രദ്ധമായി സ്‌കൂട്ടര്‍ ഓടിച്ചു; പിതാവിനെതിരെ കേസ്

#drivingcase | സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി അശ്രദ്ധമായി സ്‌കൂട്ടര്‍ ഓടിച്ചു; പിതാവിനെതിരെ കേസ്
Apr 23, 2024 07:02 AM | By Athira V

( www.truevisionnews.com  ) സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി അശ്രദ്ധമായി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ പൊലീസ് കേസെടുത്തു. അമല പറപ്പൂര്‍ റൂട്ടില്‍ ചിറ്റിലപ്പിള്ളി ഐ ഇ എസ് എന്‍ജിനീയറിങ് കോളേജിനടുത്താണ് സംഭവം.

മുള്ളൂര്‍ സ്വദേശി ഹരിക്കെതിരെയാണ് പേരാമംഗലം പോലീസ് കേസെടുത്തത്. അമല ഭാഗത്തുനിന്നും ചിറ്റിലപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് കുട്ടിയെ സീറ്റിന് മുകളില്‍ നിര്‍ത്തി ഇയാള്‍ സ്‌കൂട്ടര്‍ ഓടിച്ചു പോയത്.

പുറകില്‍ സഞ്ചരിക്കുകയായിരുന്നവര്‍ ദൃശ്യം പകര്‍ത്തി പൊലീസിന് കൈമാറുകയായിരുന്നു.

രണ്ട് ദിവസം മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. അപകടകരമായ രീതിയില്‍ കുട്ടിയുമായി സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.


#driving #scooter #two #year #old #child #standing #case #against #father

Next TV

Related Stories
#drivingtest | സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം; സർക്കുലർ നാളെ ഇറങ്ങും

May 3, 2024 09:57 PM

#drivingtest | സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം; സർക്കുലർ നാളെ ഇറങ്ങും

പ്രതിദിന ലൈസൻസ് 40 ആക്കും. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6 മാസത്തെ സാവകാശം നൽകും തുടങ്ങിയവയാണ്...

Read More >>
#snake |പേനയെടുക്കാന്‍ മേശവലിപ്പില്‍ കയ്യിട്ടു; കിട്ടിയത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ

May 3, 2024 09:52 PM

#snake |പേനയെടുക്കാന്‍ മേശവലിപ്പില്‍ കയ്യിട്ടു; കിട്ടിയത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ

പേനയെടുക്കുന്നതിനായി മേശവലിപ്പില്‍ നോക്കുന്നതിനിടെയാണ് പെരുമ്പാമ്പിന്റെ കുഞ്ഞിനെ...

Read More >>
#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

May 3, 2024 09:52 PM

#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

ജങ്ഷനിലെ ഫ്രൂട്ട്സ് വ്യാപാരി ആയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമതി പന്തളം യൂണിറ്റ് സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, സെൻട്രൽ ട്രാവൻകൂർ മർച്ചൻറ്...

Read More >>
#injured |വളയത്ത് കാറ്റിൽ തെങ്ങ്‌ മുറിഞ്ഞ്‌ വീണ്‌ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

May 3, 2024 09:45 PM

#injured |വളയത്ത് കാറ്റിൽ തെങ്ങ്‌ മുറിഞ്ഞ്‌ വീണ്‌ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

പറമ്പിലെ തെങ്ങ് മുറിഞ്ഞ് റോഡിന് കുറുകെ വീഴുകയായിരുന്നു....

Read More >>
#attack | വനിത റെയിൽവേ ഗാർഡിനെ ആക്രമിച്ച് മോഷ്ടാക്കൾ; പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ

May 3, 2024 08:58 PM

#attack | വനിത റെയിൽവേ ഗാർഡിനെ ആക്രമിച്ച് മോഷ്ടാക്കൾ; പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ

വലിയ മോഷണ സംഘം തന്നെ പ്രതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നു എന്നാണ് വിവരം. വധഭീഷണി ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് സ്ഥലം മാറ്റം...

Read More >>
#newbornbabydeath |നവജാത ശിശുവിൻ്റെ കൊലപാതകം, വഴിത്തിരിവായത് ആമസോണിൻ്റെ കവർ; 'തൃശൂർ സ്വദേശിയായ നർത്തകനെതിരെ ബലാത്സംഗ കേസെടുക്കാം'

May 3, 2024 08:34 PM

#newbornbabydeath |നവജാത ശിശുവിൻ്റെ കൊലപാതകം, വഴിത്തിരിവായത് ആമസോണിൻ്റെ കവർ; 'തൃശൂർ സ്വദേശിയായ നർത്തകനെതിരെ ബലാത്സംഗ കേസെടുക്കാം'

നവജാത ശിശുവിനെ കൊലപ്പെടുത്തിയതിനാണ് 23കാരിയായ യുവതിയെക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ്...

Read More >>
Top Stories