#wildboar | കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിവച്ചു കൊന്നു

#wildboar | കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിവച്ചു കൊന്നു
Apr 20, 2024 03:06 PM | By VIPIN P V

ഇടുക്കി: (truevisionnews.com) കട്ടപ്പനയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു.

നിരപ്പേൽകട സ്വദേശി ബേബിച്ചന്‍റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നി വീണത്. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് കിണറ്റിൽ വീണു കിടക്കുന്ന പന്നിയെ കണ്ടത്.

വീട്ടുടമ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

തേക്കടിയിൽ നിന്നും വനംവകുപ്പ് സംഘമെത്തിയാണ് പന്നിയെ വെടിവെച്ചത്. ജഡം കുഴിച്ചു മൂടി.

#Kattappana #wildboar #fell #well; #forest #department #officials #shotdead

Next TV

Related Stories
#YouthLeague |വടകരയിലെ 'കാഫിർ' പ്രചാരണം: സത്യമാണെന്ന് തെളിയിക്കുന്നവർക്ക് 10 ലക്ഷം ഇനാം നൽകുമെന്ന് യൂത്ത് ലീഗ്‌

May 3, 2024 10:31 AM

#YouthLeague |വടകരയിലെ 'കാഫിർ' പ്രചാരണം: സത്യമാണെന്ന് തെളിയിക്കുന്നവർക്ക് 10 ലക്ഷം ഇനാം നൽകുമെന്ന് യൂത്ത് ലീഗ്‌

വ്യാജമായി വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചരിപ്പിച്ചതാണ് ഈ സന്ദേശമെന്നതിൽ സംശയമില്ല....

Read More >>
#accident |നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; യുവാവ് മരിച്ചു

May 3, 2024 10:26 AM

#accident |നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; യുവാവ് മരിച്ചു

കാണക്കാരി ജം​ഗ്ഷൻ സമീപത്തുവെച്ച് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്....

Read More >>
#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ; ഫ്ലാറ്റിൽ നിന്ന് എറിഞ്ഞുകൊന്നതെന്ന് സംശയം

May 3, 2024 10:21 AM

#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ; ഫ്ലാറ്റിൽ നിന്ന് എറിഞ്ഞുകൊന്നതെന്ന് സംശയം

ഫ്‌ളാറ്റില്‍ ഗര്‍ഭിണികള്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ജോലിചെയ്യുന്ന സ്ത്രീകളിലും ഗര്‍ഭിണികള്‍ ഇല്ലെന്നാണ് ലഭിക്കുന്ന...

Read More >>
#accident | കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിറകിൽ ലോറി ഇടിച്ചു മരിച്ച മുഹമ്മദ് ഹിയാഷിൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും

May 3, 2024 10:07 AM

#accident | കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിറകിൽ ലോറി ഇടിച്ചു മരിച്ച മുഹമ്മദ് ഹിയാഷിൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും

ലോറി ഡ്രൈവർ ഉൾപ്പെടെ പരിക്കേറ്റവർ ചികിത്സയിലാണ്. സിഷൻ, ഹൈസ എന്നിവരാണ് മുഹമ്മദ് ഹിയാഷിൻ്റെ...

Read More >>
#udf | കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനം പാളിയെന്ന് UDF യോഗത്തില്‍ വിമര്‍ശനം; വിജയിക്കുമെന് വിലയിരുത്തല്‍

May 3, 2024 09:21 AM

#udf | കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനം പാളിയെന്ന് UDF യോഗത്തില്‍ വിമര്‍ശനം; വിജയിക്കുമെന് വിലയിരുത്തല്‍

ആശ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍ തുടങ്ങി ഓരോ ചെറു ഗ്രൂപ്പുകളുടെയും യോഗങ്ങള്‍ എല്‍.ഡി.എഫ്. നടത്തിയപ്പോള്‍ യു.ഡി.എഫ്....

Read More >>
Top Stories