#fakesteelbomb | നാദാപുരത്ത് ഭീതി പരത്തി വ്യാജ സ്റ്റീൽ ബോംബ്; പൊലീസിന്റെ വിശദമായ പരിശോധന, ഒടുവിൽ ബോംബല്ലെന്ന് സ്ഥിരീകരണം

#fakesteelbomb | നാദാപുരത്ത് ഭീതി പരത്തി വ്യാജ സ്റ്റീൽ ബോംബ്; പൊലീസിന്റെ വിശദമായ പരിശോധന, ഒടുവിൽ ബോംബല്ലെന്ന് സ്ഥിരീകരണം
Apr 20, 2024 08:19 AM | By Athira V

നാദാപുരം( കോഴിക്കോട് ) : ( www.truevisionnews.com ) നാദാപുരത്ത് ഭീതി പരത്തി വ്യാജ സ്റ്റീൽ ബോംബ്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെയാണ് വ്യാജ സ്റ്റീൽ ബോംബ് കണ്ടെത്തിയത്.

പൊലീസിന്റെ വിശദമായ പരിശോധനയിലാണ് ബോംബല്ലെന്ന് സ്ഥിരീകരിച്ചത് . സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുളം കുഴിക്കാനായി കുഴിയെടുക്കുന്നതിനിടെയാണ് സ്റ്റീൽ ബോംബ് കണ്ടെടുത്തത്.

തുടർന്ന്പൊ ലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. ബോംബ് പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു.

തുടർന്ന് കണ്ടെത്തിയ വസ്തു ബോംബ് അല്ലെന്നും സ്റ്റീൽ ബോംബിന്റെ കണ്ടെയ്‌നർ ആണെന്നും പൊലീസ് അറിയിച്ചു. കണ്ടെത്തിയ വസ്തുവിനകത്ത് ടാറും കല്ല് ചീളുകളുമായിരുന്നു. മറ്റ് രാസവസ്തുക്കൾ ഇല്ലെന്നും പൊലീസ് സ്ഥിരീകരിച്ചു.

#Fake #steel #bomb #spread #fear #Nadapuram #detailed #inspection #police #finally #confirmed #not #bomb

Next TV

Related Stories
#attack |മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

May 3, 2024 02:31 PM

#attack |മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

ഇന്നലെ രാത്രിയാണ് മഹാരാജസ് കോളേജ് ഹോസ്റ്റലിന് സമീപത്ത് ചായ കുടിക്കാൻ പോയ കെഎസ്‍യു പ്രവർത്തകനെ ബൈക്കിലെത്തിയ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി...

Read More >>
#GKrishnakumar |മികച്ച വിജയം നേടും, പാർട്ടി പറഞ്ഞാൽ ഏത് പദവിയും സ്വീകരിക്കും: കൃഷ്ണകുമാർ

May 3, 2024 02:15 PM

#GKrishnakumar |മികച്ച വിജയം നേടും, പാർട്ടി പറഞ്ഞാൽ ഏത് പദവിയും സ്വീകരിക്കും: കൃഷ്ണകുമാർ

കൊല്ലത്ത് ജനങ്ങൾ തന്നെ കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ....

Read More >>
#yellowalert | ഉഷ്ണതരംഗത്തിന് സാധ്യത; കോഴിക്കോടും പാലക്കാടും ഇന്ന് യെല്ലോ അലെർട്ട്

May 3, 2024 01:59 PM

#yellowalert | ഉഷ്ണതരംഗത്തിന് സാധ്യത; കോഴിക്കോടും പാലക്കാടും ഇന്ന് യെല്ലോ അലെർട്ട്

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മെയ് മൂന്നു മുതൽ ഏഴുവരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക്...

Read More >>
#arrest |യുവാവിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം കവർന്നു; അഞ്ചുപേർ കു​റ്റ്യാ​ടി പോലീസ് പിടിയിൽ

May 3, 2024 01:38 PM

#arrest |യുവാവിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം കവർന്നു; അഞ്ചുപേർ കു​റ്റ്യാ​ടി പോലീസ് പിടിയിൽ

പ​ണം പി​ടി​ച്ചു​പ​റി​ച്ച ശേ​ഷം ഇ​യാ​ളെ വീ​ടി​ന്റെ ര​ണ്ടു​കി​ലോ​മീ​റ്റ​ർ അ​ക​ലെ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച്​ ഇ​വ​ർ...

Read More >>
#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡില്‍; അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ്, യുവതി പീഡനത്തിന് ഇരയായെന്ന് സംശയം

May 3, 2024 01:27 PM

#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡില്‍; അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ്, യുവതി പീഡനത്തിന് ഇരയായെന്ന് സംശയം

യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും അദ്ദേഹം...

Read More >>
#rapeattempt |പതിനാലുകാരിയെ  പീഡിപ്പിക്കാൻ ശ്രമം; തലശ്ശേരി സ്റ്റേഡിയം കെയർടേക്കർ അറസ്റ്റിൽ

May 3, 2024 01:20 PM

#rapeattempt |പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം; തലശ്ശേരി സ്റ്റേഡിയം കെയർടേക്കർ അറസ്റ്റിൽ

ഇയാൾക്ക് എതിരെ മുൻപും ഇത്തരത്തിൽ പരാതികൾ ഉണ്ടായിരുന്നു....

Read More >>
Top Stories