#bodyfound | യു​വ​തി​യും ര​ണ്ട് മ​ക്ക​ളും മ​രി​ച്ച​നി​ല​യി​ൽ

#bodyfound | യു​വ​തി​യും ര​ണ്ട് മ​ക്ക​ളും മ​രി​ച്ച​നി​ല​യി​ൽ
Apr 20, 2024 08:09 AM | By Athira V

ബം​ഗ​ളൂ​രു: ( www.truevisionnews.com ) മാ​ണ്ഡ്യ നാ​ഗ​മം​ഗ​ല ടൗ​ണി​ൽ യു​വ​തി​യെ​യും ര​ണ്ട് മ​ക്ക​ളെ​യും വി​ഷം അ​ക​ത്തു ചെ​ന്ന് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കീ​ർ​ത്ത​ന (23), ജ​യ​സിം​ഹ (നാ​ല്), ഋ​ഷി​ക (ഒ​ന്ന്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കീ​ർ​ത്ത​ന​യു​ടെ ഭ​ർ​ത്താ​വ് കെ.​വി. ന​ര​സിം​ഹ​യെ (28) വി​ഷം അ​ക​ത്തു ചെ​ന്ന നി​ല​യി​ൽ നാ​ഗ​മം​ഗ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും കീ​ട​നാ​ശി​നി ക​ല​ർ​ത്തി​യ പാ​നീ​യം ന​ൽ​കി​യ​ശേ​ഷം ന​ര​സിം​ഹ സ്വ​യം കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ബാ​ർ​ബ​ർ തൊ​ഴി​ലാ​ളി​യും സ​ലൂ​ൺ ഉ​ട​മ​യു​മാ​യ ന​ര​സിം​ഹ അ​ഞ്ചു വ​ർ​ഷം മു​മ്പാ​ണ് വി​വാ​ഹി​ത​നാ​യ​ത്. ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു എ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

#young #woman #her #two #children #are #dead

Next TV

Related Stories
#stabbed | ചോറ്റുപാത്രം തട്ടിപ്പറിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മുഖത്ത് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് സഹപാഠി

May 3, 2024 02:10 PM

#stabbed | ചോറ്റുപാത്രം തട്ടിപ്പറിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മുഖത്ത് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് സഹപാഠി

വീഡിയോയിൽ കാണുന്നവരെല്ലാം പ്രായപൂർത്തി ആകാത്തവരായതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ...

Read More >>
#death | ട്രെയിനിൽ ശുചിമുറിയിലേക്കുപോയ ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു

May 3, 2024 11:12 AM

#death | ട്രെയിനിൽ ശുചിമുറിയിലേക്കുപോയ ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു

വിരുദാചലത്തിനു സമീപമായിരുന്നു അപകടം. ശുചിമുറിയിലേക്കുപോയ യുവതി പുറത്തേക്കു...

Read More >>
#death | മുംബൈ ആശുപത്രിയില്‍ മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് ഉപയോഗിച്ച് പ്രസവ ശസ്ത്രക്രിയ; അമ്മയും കുഞ്ഞും മരിച്ചു

May 3, 2024 08:21 AM

#death | മുംബൈ ആശുപത്രിയില്‍ മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് ഉപയോഗിച്ച് പ്രസവ ശസ്ത്രക്രിയ; അമ്മയും കുഞ്ഞും മരിച്ചു

ഭിന്നശേഷിക്കാരനായ ഖുസ്രുദ്ദീൻ അൻസാരിയുടെ 26 കാരിയായ ഭാര്യ സാഹിദൂനെ പ്രസവത്തിനായിട്ടാണ് സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമിൽ പ്രവേശിപ്പിച്ചത്....

Read More >>
#rahulgandhi  | ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ്; രാഹുല്‍ റായ്ബറേലിയില്‍, കിഷോരിലാല്‍ അമേഠിയില്‍

May 3, 2024 08:06 AM

#rahulgandhi | ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ്; രാഹുല്‍ റായ്ബറേലിയില്‍, കിഷോരിലാല്‍ അമേഠിയില്‍

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അമേഠിയിലും റായ്ബറേലിയിലും സസ്പെന്‍സ്...

Read More >>
#deliverydeath |മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയയെന്ന് ആരോപണം, ​യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

May 2, 2024 09:49 PM

#deliverydeath |മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയയെന്ന് ആരോപണം, ​യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഡോക്ടർമാർ സെൽഫോൺ ടോർച്ച് ഉപയോഗിച്ചാണ് സിസേറിയൻ നടത്തിയതെന്ന് കുടുംബം...

Read More >>
Top Stories