#CPJohn | ഇന്ത്യ മുന്നണി അധികാരത്തിലെത്തും - സി പി ജോൺ

#CPJohn | ഇന്ത്യ മുന്നണി അധികാരത്തിലെത്തും - സി പി ജോൺ
Apr 19, 2024 04:41 PM | By VIPIN P V

തൃശ്ശൂര്‍: (truevisionnews.com) ഇന്ത്യമുന്നണി അധികാരത്തില്‍ വരാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞിരിക്കുകയാണെനന്ന് സി.എം.പി സെക്രട്ടറി സി.പി ജോണ്‍ അഭിപ്രായപ്പെട്ടു.

കെ മുരളീധരന്റെ ഒല്ലൂര്‍ മണ്ഡലം പര്യടനം മദാമ്മ തോപ്പില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തില്‍ ഇന്ത്യമുന്നണിക്കൊപ്പം നില്‍ക്കുന്ന ഇടതുപക്ഷത്തിന് കേരളത്തില്‍ ഒരു പ്രസക്തിയുമില്ലാതായിരിക്കുകയാണ്. ചിലര്‍ ചിഹ്നം നിലനിര്‍ത്താന്‍ വേണ്ടി മാത്രമായി മത്സരിക്കുകയാണ്.


രാജ്യത്തിന്റെ മതേതര സ്വഭാവം കാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിക്കു മാത്രമേ സാധിക്കുകയുള്ളു. ലോകത്തിനു മുന്നില്‍ ഇന്ത്യ എല്ലാ മേഖലയിലും തല കുനിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

സാമ്പത്തികമായി രാജ്യം കൂപ്പ് കുത്തിയിരിക്കുകയാണ്. പട്ടിണി കുതിച്ചുയരുകയാണ്. മാധ്യമ സ്വാതന്ത്ര്യമനുവദിക്കാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്.

വികസനം പറയുന്നവര്‍ രാജ്യത്തിന്റെ പൈതൃകത്തെ തകര്‍ത്തിരിക്കുകയാണ്. പത്തുവര്‍ഷം രാജ്യം അനുഭവിച്ച കെടുതിയില്‍ നിന്നും രക്ഷ നേടാന്‍ ആഗ്രഹിക്കുന്ന ജനം ഇത്തവണ ഇന്ത്യമുന്നണിയെ അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

#India #Front #come #power - #CPJohn

Next TV

Related Stories
#NarendraModi | മൂന്നാം ഘട്ടത്തിലെ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്; കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം

Apr 30, 2024 02:36 PM

#NarendraModi | മൂന്നാം ഘട്ടത്തിലെ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്; കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം

കേരളത്തിൽ കോൺഗ്രസ് വോട്ടിന് വേണ്ടി ഭീകരവാദികളായ പോപ്പുലർ ഫ്രണ്ടിൻ്റെ സഹായം തേടി, ഇത്തരം ആളുകളുമായി കൂട്ടുകൂടുന്നവർക്ക് രാജ്യത്തെ...

Read More >>
#PriyankaGandhi | ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ല; പ്രചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും

Apr 30, 2024 01:47 PM

#PriyankaGandhi | ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ല; പ്രചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും

റായ്ബറേലി സീറ്റിനെ ചൊല്ലി നെഹ്റു കുടുംബത്തിൽ ആശയക്കുഴപ്പം ഉണ്ടെന്ന റിപ്പോർട്ട് നേരത്തെ...

Read More >>
#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

Apr 28, 2024 07:03 AM

#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

വടകരയില്‍ പോളിങ് നീണ്ടുപോയതും പോളിങ് കുറഞ്ഞതും സിപിഎമ്മിന്‍റെ അട്ടിമറിയാണെന്നാണ് യുഡിഎഫിന്‍റെ...

Read More >>
#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

Apr 27, 2024 09:43 PM

#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

നോര്‍ത്ത് സെന്‍ട്രലില്‍ സിറ്റിങ് എംപിയായിരുന്ന പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്വല്‍ നികമിനെ...

Read More >>
#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

Apr 27, 2024 09:21 PM

#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപിയും തിരക്കിട്ട...

Read More >>
Top Stories