#clash | കുടുംബവഴക്കിനെ തുടര്‍ന്ന് സംഘര്‍ഷം; പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയില്‍

#clash | കുടുംബവഴക്കിനെ തുടര്‍ന്ന് സംഘര്‍ഷം; പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയില്‍
Apr 19, 2024 10:36 AM | By Athira V

കു​ള​ത്തൂ​പ്പു​ഴ: ( www.truevisionnews.com ) കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍ന്നു​ള്ള വാ​ക്കു​ത​ര്‍ക്കം സം​ഘ​ര്‍ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ത​ല​ക്ക് പ​രി​ക്കേ​റ്റ മ​ക​നെ​യും കൈ ​ഒ​ടി​ഞ്ഞു തൂ​ങ്ങി​യ നി​ല​യി​ല്‍ പി​താ​വി​നെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കു​ള​ത്തൂ​പ്പു​ഴ ഇ. ​എ​സ്. എം. ​കോ​ള​നി പൂ​മ്പാ​റ ബ്ലോ​ക്ക് ന​മ്പ​ര്‍ 34ല്‍ ​രാ​ധാ​കൃ​ഷ്ണ​ന്‍, മ​ക​ന്‍ ജി​ഷ്ണു എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഭാ​ര്യ​യും മ​ക​നു​മാ​യി മു​മ്പു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ര്‍ന്ന് ഏ​റെ നാ​ളാ​യി കു​ടും​ബ​വു​മാ​യി പി​ണ​ക്ക​ത്തി​ലാ​യി​രു​ന്ന രാ​ധാ​കൃ​ഷ്ണ​ന്‍ ആ​ഴ്ച​ക​ള്‍ക്ക് മു​മ്പ് മ​ക​ളു​ടെ വി​വാ​ഹ​ത്തെ തു​ട​ര്‍ന്ന് വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍ക്ക​മു​ണ്ടാ​യി.

ഇ​ത്​ അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. കു​ള​ത്തൂ​പ്പു​ഴ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഇ​രു​വ​രെ​യും പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍കി​യ ശേ​ഷം ത​ല​ക്ക് പ​രി​ക്കേ​റ്റ ജി​ഷ്ണു​വി​നെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും, കൈ​ക്ക്​ പ​രി​​ക്കേ​റ്റ രാ​ധാ​കൃ​ഷ്ണ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

നാ​ട്ടു​കാ​ര്‍ വി​വ​രം ന​ല്‍കി​യ​തി​നെ തു​ട​ര്‍ന്ന് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. മു​മ്പും പ​ല ത​വ​ണ മ​ക​ന്‍ പി​താ​വി​നെ ആ​ക്ര​മി​ച്ചി​ട്ടു​ള്ള​താ​യും ഇ​തു സം​ബ​ന്ധി​ച്ച് കു​ള​ത്തൂ​പ്പു​ഴ സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടു​ള്ള​താ​യും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

സം​ഘ​ര്‍ഷം പി​ടി​ച്ചു മാ​റ്റാ​നെ​ത്തി​യ സ​മീ​പ​വാ​സി​യെ കൈ​ക്ക് മു​റി​വേ​ല്‍പി​ച്ച​താ​യി കാ​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്.


#Conflict #following #family #dispute #Injured #father #son #hospital

Next TV

Related Stories
#case |കാറിൻ്റെ ഡോറിലിരുന്ന് അഭ്യാസ പ്രകടനം; യുവാക്കൾക്കെതിരെ കേസ്

May 2, 2024 05:48 PM

#case |കാറിൻ്റെ ഡോറിലിരുന്ന് അഭ്യാസ പ്രകടനം; യുവാക്കൾക്കെതിരെ കേസ്

റോഡ് യാത്രക്കാരാണ് യുവാക്കളുടെ അപകടയാത്രയുടെ വീഡിയോ പകർത്തിയത്....

Read More >>
#theft |ദൃശ്യം ക്യാമറയിൽ; ആവടിമുക്കിലെ അഭിഭാഷകൻ്റെ വീട്ടിൽ കവർച്ച, പൊലീസ് അന്വേഷണം തുടങ്ങി

May 2, 2024 05:39 PM

#theft |ദൃശ്യം ക്യാമറയിൽ; ആവടിമുക്കിലെ അഭിഭാഷകൻ്റെ വീട്ടിൽ കവർച്ച, പൊലീസ് അന്വേഷണം തുടങ്ങി

നാദാപുരം ബാറിലെ അഭിഭാഷകൻ പാറക്കടവ് - ആവടിമുക്കിൽ താമസിക്കുന്ന അഡ്വ.അലിയുടെ വീട്ടിലാണ് മോഷണം...

Read More >>
#SiddharthDeath | സിദ്ധാർത്ഥന്റെ മരണം; സസ്‌പെൻഡ് ചെയ്ത മൂന്ന് ഉദ്യോസ്ഥരെ തിരിച്ചെടുത്തു

May 2, 2024 05:35 PM

#SiddharthDeath | സിദ്ധാർത്ഥന്റെ മരണം; സസ്‌പെൻഡ് ചെയ്ത മൂന്ന് ഉദ്യോസ്ഥരെ തിരിച്ചെടുത്തു

ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ സർവകലാശാല ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ...

Read More >>
HumanRightsCommission | മേയര്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

May 2, 2024 05:27 PM

HumanRightsCommission | മേയര്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

യാത്രക്കാരെയും സഞ്ചരിക്കാൻ അനുവദിക്കാത്തതിനുമെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ...

Read More >>
#babycobra |മുണ്ടക്കയത്ത് 13 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി

May 2, 2024 05:03 PM

#babycobra |മുണ്ടക്കയത്ത് 13 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി

പിടികൂടിയ പാമ്പിൻ കുഞ്ഞുങ്ങളെ പിന്നീട് വന മേഖലയിൽ തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതർ...

Read More >>
#rain |കനത്ത ചൂട്: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഓണ്‍ലൈനായി മാത്രം, നിര്‍ദേശം

May 2, 2024 04:57 PM

#rain |കനത്ത ചൂട്: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഓണ്‍ലൈനായി മാത്രം, നിര്‍ദേശം

മെഡിക്കല്‍ കോളേജുകളിലെയും നഴ്സിംഗ് കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും....

Read More >>
Top Stories