#Complaint |ഡിവൈഎസ്പിയുടെ അമ്മയെ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റി; മാല കവര്‍ന്നെന്ന് പരാതി

#Complaint  |ഡിവൈഎസ്പിയുടെ അമ്മയെ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റി; മാല കവര്‍ന്നെന്ന് പരാതി
Apr 19, 2024 08:43 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   വയോധികയെ നിര്‍ബന്ധിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിയശേഷം സ്വര്‍ണമാല തട്ടിയെടുത്തെന്ന് പരാതി.

മേരി (76) ന്റെ സ്വര്‍ണമാലയാണ് തട്ടിയെടുത്തത്. കൊല്ലം ജില്ലയിലെ ഡിസിആര്‍ബി ഡിവൈഎസ്പി ആര്‍ ജോസിന്റെ അമ്മയാണ് മേരി.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പനച്ചമൂട്ടിലെ ബാങ്കില്‍ നിന്നും പെന്‍ഷന്‍ തുക പിന്‍വലിച്ചിറങ്ങിയ മേരി വീട്ടിലേക്ക് മടങ്ങാനായി ബസില്‍ കയറിയതായിരുന്നു.

എന്നാല്‍ ബസ് പോകാന്‍ വൈകുമെന്നതിനാല്‍ മേരി ബസില്‍ നിന്നും ഇറങ്ങി. ബസില്‍ ഇരുന്നിരുന്ന മറ്റ് മൂന്ന് സ്ത്രികളും പിന്നാലെ ഇറങ്ങുകയായിരുന്നു.

ആദ്യം വന്ന ഓട്ടോയില്‍ മൂന്ന് സ്ത്രീകളും കയറി. തുടര്‍ന്ന് ആനപ്പാറയില്‍ ഇറക്കാമെന്ന് പറഞ്ഞ് മേരിയേയും ക്ഷണിക്കുകയായിരുന്നു. വെള്ളറട ജംഗ്ഷനിലെത്തിയപ്പോള്‍ മേരിയെ ഇറക്കിവിട്ടു. തുടര്‍ന്നാണ് മാല നഷ്ടപ്പെട്ട വിവരം മേരി മനസ്സിലാക്കിയത്.

തുടര്‍ന്ന് വെള്ളറട പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഓട്ടോയുടെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തി. പൊലീസ് അന്വേണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

#Complaint #lderlywoman #forced #autorickshaw #robbed #gold #necklace.

Next TV

Related Stories
#accident | ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ടു പേര്‍ മരിച്ചു

May 2, 2024 06:43 AM

#accident | ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ടു പേര്‍ മരിച്ചു

എറണാകുളം ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു....

Read More >>
#rain | ചൂടിന് ആശ്വാസമായി മഴയെത്തും; സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ സാധ്യത

May 2, 2024 06:32 AM

#rain | ചൂടിന് ആശ്വാസമായി മഴയെത്തും; സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ സാധ്യത

കനത്ത ചൂട് തുടരുന്ന സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ വേനൽ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ...

Read More >>
#KSEB | ലോഡ് ഷെഡിംഗ് വരുമോ? അമിത വൈദ്യുതി ഉപഭോഗത്തെതുടര്‍ന്ന് നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, നിര്‍ണായക യോഗം ഇന്ന്

May 2, 2024 06:13 AM

#KSEB | ലോഡ് ഷെഡിംഗ് വരുമോ? അമിത വൈദ്യുതി ഉപഭോഗത്തെതുടര്‍ന്ന് നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, നിര്‍ണായക യോഗം ഇന്ന്

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഇന്ന് നടക്കും....

Read More >>
#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

May 1, 2024 10:51 PM

#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

ലഹരി കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും ഉപഭോക്താക്കളും ചെറുകിട വില്‍പനക്കാരുമാണ്. പൊലീസ് അന്വേഷണവും ഇവരില്‍...

Read More >>
#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

May 1, 2024 09:49 PM

#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...

Read More >>
#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

May 1, 2024 09:29 PM

#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് ബൈക്കില്‍ പോവുന്നതിനിടെയായിരുന്നു മർദ്ദനം....

Read More >>
Top Stories