#panoorblast |'പാനൂര്‍ ബോംബ് സ്‌ഫോടനം, ഭീതി പരത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍'; ആരോപണവുമായി യുഡിഎഫ്

#panoorblast  |'പാനൂര്‍ ബോംബ് സ്‌ഫോടനം, ഭീതി പരത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍'; ആരോപണവുമായി യുഡിഎഫ്
Apr 19, 2024 08:39 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  പാനൂര്‍ ബോംബ് സ്‌ഫോടനം ഭീതി പരത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് യുഡിഎഫ്.

ബോംബ് നിര്‍മാണത്തിന് പിന്നില്‍ സിപിഐഎം ഉന്നത നേതാക്കളുടെ ഗൂഢാലോചന നടന്നുവെന്ന് ആര്‍എംപി നേതാവ് എന്‍ വേണു ആരോപിച്ചു. കേസില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

ബോംബ് നിര്‍മാണത്തില്‍ സിപിഐഎം നേതൃതലത്തില്‍ ഗൂഢാലോചന നടന്നു. ബോംബ് നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം നല്‍കിയത് ആരാണെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കണമെന്നും സ്‌ഫോടനം എന്‍ഐഎ അന്വേഷിക്കണമെന്നും എന്‍ വേണു ആവശ്യപ്പെട്ടു.

ഷാഫി പറമ്പിലിനെതിരേയുള്ള സൈബര്‍ അറ്റാക്ക് ആരോപണം പാനൂര്‍ ബോംബ് സ്‌ഫോടനം ചര്‍ച്ച ചെയ്യാതിരിക്കാനാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

പരാജയഭീതിയില്‍ സിപിഐഎം സ്ഫോടനവും നുണ ബോംബുകളും ഉയര്‍ത്തി പ്രചാരണം വഴി തിരിച്ച് വിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നും യുഡിഎഫ് ആരോപിച്ചു.

#Panoor #bomb #blast #subvert #elections #spreading #fear #UDF #allegations

Next TV

Related Stories
#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

May 1, 2024 10:51 PM

#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

ലഹരി കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും ഉപഭോക്താക്കളും ചെറുകിട വില്‍പനക്കാരുമാണ്. പൊലീസ് അന്വേഷണവും ഇവരില്‍...

Read More >>
#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

May 1, 2024 09:49 PM

#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...

Read More >>
#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

May 1, 2024 09:29 PM

#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് ബൈക്കില്‍ പോവുന്നതിനിടെയായിരുന്നു മർദ്ദനം....

Read More >>
#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

May 1, 2024 08:59 PM

#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

സമരത്തിനിടെ കടുത്ത ചൂടിനെ തുടർന്ന് രണ്ടാം തവണയാണ് അതിജീവിതയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ...

Read More >>
#EPJayarajan  |   ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

May 1, 2024 08:45 PM

#EPJayarajan | ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

നേരത്തെ ഇരുവര്‍ക്കുമെതിരെ ഇപി, വക്കീല്‍ നോട്ടീസ്...

Read More >>
Top Stories