#hanged | മാതൃസഹോദരിയുടെ മകളെ വെട്ടിപ്പരുക്കേൽപിച്ചു; പിന്നാലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

#hanged | മാതൃസഹോദരിയുടെ മകളെ വെട്ടിപ്പരുക്കേൽപിച്ചു; പിന്നാലെ പ്രതി തൂങ്ങിമരിച്ച നിലയിൽ
Apr 19, 2024 08:11 AM | By VIPIN P V

കൊട്ടാരക്കര: (truevisionnews.com) മാതൃസഹോദരിയുടെ മകളെ വെട്ടിപ്പരുക്കേൽപിച്ച ആൾ തൂങ്ങി മരിച്ച നിലയിൽ.

അമ്പലപ്പുറം പൂവൻപൊയ്കയിൽ നിരപ്പിൽ പുത്തൻവീട്ടിൽ രാജു (50) ആണ് അമ്പലപ്പുറം നിഷ ഭവനിൽ നിഷയെ (39) ആക്രമിച്ചത്.

നിഷ അപകടനില തരണം ചെയ്തു. ഇന്നലെ രാവിലെ എട്ടരയോടെ രാജുവിന്റെ വീടിന്റെ പരിസരത്താണു സംഭവം.

കൊട്ടാരക്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണു നിഷ.

ജോലിക്കു പോകാനായി റോഡിലൂടെ നടന്നുപോകുമ്പോൾ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്വന്തം വീട്ടിലേക്കു രാജു ഓടിക്കയറി.

നിഷ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബപ്രശ്നം ആണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കര പൊലീസ് നിയമനടപടികൾ സ്വീകരിച്ചു.

#Mother'#sister'#daughter #cutoff; #After #accused #hanged #himself

Next TV

Related Stories
#theft | ഭാര്യയുടെ ചികിത്സയ്ക്ക് തലസ്ഥാനത്ത് പോയി; തിരിച്ചെത്തിയപ്പോൾ വിലപിടിപ്പുള്ളതൊന്നും വീട്ടിലില്ല, വൻ മോഷണം

May 2, 2024 09:32 AM

#theft | ഭാര്യയുടെ ചികിത്സയ്ക്ക് തലസ്ഥാനത്ത് പോയി; തിരിച്ചെത്തിയപ്പോൾ വിലപിടിപ്പുള്ളതൊന്നും വീട്ടിലില്ല, വൻ മോഷണം

മോഷണം കഴിഞ്ഞ് മുറികളിലും ഹാളിലും ഇവർ മൂത്രവിസർജനം നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ശനിയാഴ്ചയാണ് വീട്ടുകാർ...

Read More >>
#deathcase | യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

May 2, 2024 09:24 AM

#deathcase | യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

ഏവിയേഷൻ വിദ്യാർഥി കൂടിയായ അഭിജിത് സ്റ്റേഷനിൽ നിന്ന് വന്നതിന് ശേഷം സഹോദരിയെ വിളിച്ച് പൊലീസ് സ്റ്റേഷനിൽ നേരിട്ട പീഡനം പങ്കു...

Read More >>
#KBGaneshKumar | മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘം, പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ല; തുറന്നടിച്ച് മന്ത്രി ഗണേഷ്‍കുമാർ

May 2, 2024 09:03 AM

#KBGaneshKumar | മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘം, പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ല; തുറന്നടിച്ച് മന്ത്രി ഗണേഷ്‍കുമാർ

ഇതേതുടര്‍ന്നാണ് ആശയക്കുഴപ്പമുണ്ടായത്. ഫെബ്രുവരിയിൽ ഇറങ്ങിയ സർക്കുലറിൽ ടെസ്റ്റ് നടത്തുമെന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ സംഘടന...

Read More >>
#death | ക്ഷേത്രോത്സവത്തിലെ കലാപരിപാടിക്കിടെ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

May 2, 2024 08:58 AM

#death | ക്ഷേത്രോത്സവത്തിലെ കലാപരിപാടിക്കിടെ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

സംഘാടകരും സഹപ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലു० ജീവൻ...

Read More >>
Top Stories










GCC News