‘സുള്ളി ഡീൽസ്’ ആപ്പിൻ്റെ സൂത്രധാരൻ അറസ്റ്റിൽ

‘സുള്ളി ഡീൽസ്’ ആപ്പിൻ്റെ സൂത്രധാരൻ അറസ്റ്റിൽ
Jan 9, 2022 02:01 PM | By Vyshnavy Rajan

മധ്യപ്രദേശ്  : ‘സുള്ളി ഡീൽസ്’ മൊബൈൽ ആപ്ലിക്കേഷൻ്റെ മുഖ്യ സൂത്രധാരൻ ഇൻഡോറിൽ അറസ്റ്റിൽ. മധ്യപ്രദേശിലെ ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്ന ഓംകരേശ്വർ താക്കൂർ (25) എന്നയാളാണ് അറസ്റ്റിലായത്. ഡൽഹി പൊലീസിൻ്റെ സ്‌പെഷ്യൽ സെല്ലാണ് ഇക്കാര്യം അറിയിച്ചത്.

സുള്ളി ഡീൽസ് ആപ്പ് കേസിലെ ആദ്യ അറസ്റ്റാണിത്. ‘സുള്ളി ഡീല്‍സ്’ എന്ന ആപ്പിലാണ് മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ വച്ചുകൊണ്ട് വില്‍പനയ്ക്ക് എന്ന് പരസ്യം ചെയ്തിരിക്കുന്നത്. ട്വിറ്ററിൽ ഗ്രൂപ്പുണ്ടാക്കി മുസ്ലീം സ്ത്രീകളെ അപകീർത്തിപ്പെടുത്താനും ശ്രമം നടത്തിയിരുന്നു.

‘ബുള്ളി ബായ്’ കേസുമായി ബന്ധപ്പെട്ട പുതിയ വിവാദം മുതൽ ‘സുള്ളി ഡീല്‍സും’ വാർത്തകളിൽ നിറഞ്ഞു. ഓപൺ സോഴ്​സ്​ പ്ലാറ്റ്​ഫോമായ ജിറ്റ്​ഹബ്​ വഴിയുള്ള​ ആപ്പാണിത്. മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, കലാകാരികള്‍, ഗവേഷകര്‍ തുടങ്ങിയ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങളാണ് ആപ്പ് ദുരുപയോഗം ചെയ്തിരിക്കുന്നത്.

The mastermind of the 'Sully Deals' app has been arrested

Next TV

Related Stories
#AAP | ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ബി.ജെ.പിയും മോദിയും ഗൂഢാലോചന നടത്തുന്നു; ഗുരുതര ആരോപണവുമായി എ.എ.പി

Apr 18, 2024 08:00 PM

#AAP | ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ബി.ജെ.പിയും മോദിയും ഗൂഢാലോചന നടത്തുന്നു; ഗുരുതര ആരോപണവുമായി എ.എ.പി

കെജ്രിവാളിനെ ഇല്ലാതാക്കാനുള്ള വലിയ ഗൂഢാലോചനയാണിതെന്നും അവർ പറഞ്ഞു. തിഹാർ ജയിൽ അധികൃതർ കെജ്രിവാളിന് ഇൻസുലിൻ നൽകുന്നില്ലെന്നും അതിഷി പറഞ്ഞു. ചില...

Read More >>
#childdeath | ഐസ് ക്രീം കഴിച്ച ഒന്നര വയസുള്ള ഇരട്ട കുട്ടികൾ മരിച്ചു; മാതാവ് ആശുപത്രിയിൽ

Apr 18, 2024 07:37 PM

#childdeath | ഐസ് ക്രീം കഴിച്ച ഒന്നര വയസുള്ള ഇരട്ട കുട്ടികൾ മരിച്ചു; മാതാവ് ആശുപത്രിയിൽ

ബുധനാഴ്ച വൈകുന്നേരം ഐസ്ക്രീം കഴിച്ച മൂവർക്കും അസ്വസ്ഥത...

Read More >>
#attack | സ്കൂൾ ആക്രമിച്ച് മലയാളി വൈദികന്റെ നെറുകയിൽ കുങ്കുമം ചാർത്തി; ജയ് ശ്രീറാം വിളിച്ചെത്തിയവർ മദർ തെരേസയുടെ രൂപം അടിച്ചു തകർത്തു

Apr 18, 2024 04:11 PM

#attack | സ്കൂൾ ആക്രമിച്ച് മലയാളി വൈദികന്റെ നെറുകയിൽ കുങ്കുമം ചാർത്തി; ജയ് ശ്രീറാം വിളിച്ചെത്തിയവർ മദർ തെരേസയുടെ രൂപം അടിച്ചു തകർത്തു

രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് അതിക്രമിച്ചു...

Read More >>
#ArvindKejriwal | പ്രമേഹം കൂട്ടി ജാമ്യം ലഭിക്കാന്‍ കെജ്‌രിവാള്‍ ജയിലില്‍ മാങ്ങയും മധുരവും കഴിക്കുന്നു - ഇ.ഡി കോടതിയില്‍

Apr 18, 2024 03:26 PM

#ArvindKejriwal | പ്രമേഹം കൂട്ടി ജാമ്യം ലഭിക്കാന്‍ കെജ്‌രിവാള്‍ ജയിലില്‍ മാങ്ങയും മധുരവും കഴിക്കുന്നു - ഇ.ഡി കോടതിയില്‍

ജയില്‍ അധികൃതരില്‍ നിന്നാണ് ഇക്കാര്യം തങ്ങള്‍ മനസിലാക്കിയതെന്നും ഇ.ഡി കോടതിയെ...

Read More >>
#arrest |നിർത്തിയിട്ട കാറിൽ നിന്നും വോട്ടർമാർക്ക് പണം വിതരണം, രഹസ്യവിവരം, ബിജെപി പ്രവർത്തകൻ  പിടിയിൽ

Apr 18, 2024 01:23 PM

#arrest |നിർത്തിയിട്ട കാറിൽ നിന്നും വോട്ടർമാർക്ക് പണം വിതരണം, രഹസ്യവിവരം, ബിജെപി പ്രവർത്തകൻ പിടിയിൽ

ചെന്നൈയിൽ ട്രെയിനിൽ കടത്തുകയായിരുന്നു കോടിക്കണക്കിന് രൂപയുമായി കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകനെ...

Read More >>
Top Stories