സ്ത്രീധനത്തിനെതിരെ – മഹര്‍

sthree dhanam
മുസ്ലിം സമുദായത്തിലെ ‘മഹര്‍’ ിയമത്തിന്റെ പ്രാധ്യാം വെളിച്ചത്തുകൊണ്ടുവരുകയാണ് ‘മഹര്‍’ എന്ന ചിത്രത്തിലൂടെ സംവിധായകരായ മുരളി ബാബുജി. അച്ചു മിച്ചു പ്രൊഡക്ഷന്‍സിുവേണ്ടി ബഷീര്‍ ബാബു എന്നിവര്‍ ിര്‍മിക്കുന്ന ‘മഹര്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് പൂര്‍ത്തിയായി.

മുസ്ലിം സമുദായത്തില്‍, മഹര്‍ എന്ന പെണ്‍പണം, പെണ്ണിന്റെ വീട്ടുകാര്‍ക്ക് വരന്റെ വീട്ടുകാര്‍ അങ്ങോട്ടു കൊടുത്താണ് വിവാഹം ടത്തുന്നത്. പക്ഷേ ഈ ിയമം ആരും പാലിക്കുന്നില്ല. ഇതിതിെരേ ഒരു ബോധവല്‍ക്കരണം ടത്തുകയാണ് ചിത്രത്തിലൂടെ സംവിധായകായ മുരളി ബാബുജി.

സുലൈമാന്‍ (വിജയ് ായര്‍) ഖാദര്‍ (കുമാര്‍) എന്നീ ആത്മമിത്രങ്ങളായ മീന്‍ കച്ചവടക്കാരുടെ ജീവിതകഥയിലൂടെയാണ് ‘മഹര്‍’ ിയമത്തിന്റെ പൊരുത്തക്കേടുകളെക്കുറിച്ച് ചിത്രം പറയുന്നത്. സുലൈമാന്‍ ഹാജിയാരും, ഖാദറും മിത്രങ്ങളായി ജീവിക്കുന്ന കാലത്ത് കടല്‍ തീരത്ത്, ഒരു ശവശരീരം കണ്ടു. അതിടുത്തായി ഒരു ബാഗില്‍, സ്വര്‍ണ ബിസ്കറ്റ് ഉണ്ടായിരുന്നു. സുലൈമാന്‍ ഹാജിയാര്‍, സ്വര്‍ണ ബിസ്കറ്റുകള്‍ മുഴുവന്‍ സ്വന്തമാക്കി. ഖാദറ്ി, അ്യന്റെ മുതലിാട് താല്പര്യമില്ലായിരുന്നു. സ്വര്‍ണ ബിസ്കറ്റുകള്‍ സ്വന്തമായ തോ ടെ, സുലൈമാന്‍ കോടീശ്വരായി. അതോടെ ഖാദറിാടുള്ള പഴയ താല്പര്യവും ഇല്ലാതായി. സമ്പന്നായതോടെ. ആര്‍ത്തി മൂത്ത സുലൈമാന്‍, ലോകം മുഴുവന്‍ പിടിച്ചടക്കണമെന്ന വാശിയോടെ ജീവിക്കാന്‍ തുടങ്ങി. അത് പുതിയ സംഭവങ്ങള്‍ക്ക് കാരണമായി.

അച്ചുമിച്ചു പ്രൊഡക്ഷന്‍സിുവേണ്ടി ബഷീര്‍, ബാബു എന്നിവര്‍ ിര്‍മിക്കുന്ന ‘മഹര്‍’ മുരളി ബാബുജി രച-സംവിധാം ിര്‍വ്വഹിക്കുന്നു. കാമറ-ടി.സി സുരേഷ് ബാബു, ഗാങ്ങള്‍-സി.വി ഹരിന്ദ്രന്‍, ജയദേവന്‍ തണ്ണിത്തോട്, സംഗീതം-അജീഷ്, രവീന്ദ്ര ാഥ്, കല- സുകുമാര്‍ജി താന്നോണിത്തുരുത്ത്, മേക്കപ്പ് – ജോര്‍ജ്, പ്രദീപ്, കോസ്റ്യൂമര്‍ – സംഘമിത്ര, അസോസിയേറ്റ് ഡയറക്ടര്‍ – സി.വി ഹരീന്ദ്രന്‍, വിാജ് മാള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാബുത്രീ സ്റാര്‍, ബഷീര്‍ വെറ്റില, വിജയ് ായര്‍, പാര്‍വ്വതി, കുമാര്‍, സന്തോഷ് പാലക്കാട്, സന്തോഷ്, സ്ഹേ, ീതു ശ്രീധര്‍, അരവിന്ദ്, ലക്ഷ്മി, സുശീല, എസ്.ഐ രാമചന്ദ്രന്‍, അജിത്ത് എന്നിവര്‍ അഭിയിക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം