മലപ്പുറത്ത് കാറിടിച്ച് മദ്രസ വിദ്യാര്‍ഥികള്‍ മരിച്ചു

accidentമലപ്പുറം: മലപ്പുറം ആക്കപ്പറമ്പില്‍ കാര്‍ പാഞ്ഞുകയറി രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികളാണ് മരിച്ചത്. മുഹമ്മദ് ഡാനിഷ് (12) മുഹമ്മദ് ഷിബിനി (11) എന്നിവരാണ് മരിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം