മഞ്ജു വാര്യരുടെ പ്രതിഫലം 50 ലക്ഷം

Dileep-and-Manju-warrierപതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു തന്റെ പ്രതിഫലം കൂട്ടി .പ്രതിഫലം 50 ലക്ഷം.മറ്റ് നടിമാരുടെ പ്രതിഫലം 25നും 40നും ഇടയില്‍ നില്‍ക്കുമ്പോഴാണ് മഞ്ജു അമ്പത് ലക്ഷം കൈപ്പറ്റുന്നത് . അമിതാഭ് ബച്ചനൊപ്പം വീണ്ടും സ്‌ക്രീനിലെത്തിയതോടെയാണ് മഞ്ജു തന്റെ പ്രതിഫലം കൂട്ടിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം