തോല്‍വി പരിശോധിക്കും; വി.എസ്

vs
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം മുതലെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്‍. കൊല്ലത്തെയടക്കം തോല്‍വി പരിശോധിക്കുമെന്നും പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയുടെ പരനാറി പ്രയോഗവും ചര്‍ച്ച ചെയ്യുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം