ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷനില്‍ 1142 ഒഴിവ്‌

By | Tuesday January 26th, 2016

DRDO-logoകേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷന്റെ (DRDO) സെന്റര്‍ ഫോര്‍ പഴ്‌സനല്‍ ടാലന്റ്‌ മാനേജ്‌മെന്റ്‌ (CEPTAM) വിവിധ തസ്‌തികകളിലെ 1142 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഡി.ആര്‍.ഡി.ഒ. എന്‍ട്രി ടെസ്‌റ്റ് – 2015 മുഖേനയാണ്‌ തെരഞ്ഞെടുപ്പ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി എട്ട്‌.

പരസ്യനമ്പര്‍: CEPTAM 08
പാര്‍ട്ട്‌ 1 എ – സീനിയര്‍ ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌ ബി (പ്രായം: 18-28 വയസ്‌).
പോസ്‌റ്റ് കോഡ്‌ 0101: ബിഎസ്‌ സി അഗ്രിക്കള്‍ച്ചര്‍.
0102: ഓട്ടമൊബീല്‍/മെക്കാനിക്കല്‍ (ഓട്ടമൊബീല്‍) എന്‍ജിനീയറിംഗില്‍ ത്രിവല്‍സര ഡിപ്ലോമ.
0103: കെമിക്കല്‍ എന്‍ജിനീയറിംഗ്‌/ടെക്‌നോളജിയില്‍ ത്രിവല്‍സര ഡിപ്ലോമ.
0104: കെമിസ്‌ട്രി/കെമിക്കല്‍ സയന്‍സില്‍ ബിഎസ്‌ സി.
0105: സിവില്‍ എന്‍ജിനീയറിംഗില്‍ ത്രിവല്‍സര ഡിപ്ലോമ.
0106: കംപ്യൂട്ടര്‍ സയന്‍സ്‌/എന്‍ജിനീയറിംഗ്‌ ടെക്‌നോളജി/ആപ്ലിക്കേഷന്‍/ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ്‌/ഐ.ടി/നെറ്റ്‌വര്‍ക്ക്‌ എന്‍ജിനീയറിംഗ്‌/നെറ്റ്‌വര്‍ക്ക്‌ ടെക്‌നോളജി/സോഫ്‌റ്റ്വെയര്‍ സിസ്‌റ്റത്തില്‍ ബിഎസ്‌ സി ബിരുദം അല്ലെങ്കില്‍ ത്രിവല്‍സര ഡിപ്ലോമ.
0107: ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗില്‍ ത്രിവല്‍സര ഡിപ്ലോമ.
0108: ബിഎസ്‌ സി ബിരുദം. അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ ഇന്‍സ്‌ട്രമെന്റേഷനില്‍ ത്രിവല്‍സര ഡിപ്ലോമ.
0109: ബിഎസ്‌ സി ബിരുദം അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ ടെലി കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്‌/ഇലക്‌ട്രോണിക്‌സ് ഫൈബര്‍ ഒപ്‌റ്റിക്‌സ് ആന്‍ഡ്‌ കമ്മ്യൂണിക്കേഷനില്‍ ത്രിവല്‍സര ഡിപ്ലോമ.
0110: ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗ്‌ ത്രിവല്‍സര ഡിപ്ലോമ.
0111: ഇന്‍സ്‌ട്രമെന്റേഷന്‍/ഇന്‍സ്‌ട്രമെന്റേഷന്‍ ആന്‍ഡ്‌ കണ്‍ട്രോള്‍ എന്‍ജിനീയറിംഗില്‍ ത്രിവല്‍സര ഡിപ്ലോമ.
0112: സയന്‍സില്‍ ബിരുദം. ലൈബ്രറി സയന്‍സില്‍ കുറഞ്ഞത്‌ ഒരുവര്‍ഷത്തെ ഡിപ്ലോമ.
0113: മാത്തമാറ്റിക്‌സില്‍ ബിരുദം (പിസിഎം ഗ്രൂപ്പുകാര്‍ക്കും അപേക്ഷിക്കാം).
0114: മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ത്രിവല്‍സര ഡിപ്ലോമ അല്ലെങ്കില്‍ പ്ര?ഡക്ഷന്‍/ഓട്ടമൊബീല്‍/റഫ്രിജറേഷന്‍/എയര്‍ കണ്ടീഷനിംഗ്‌/മെയിന്റനന്‍സില്‍ സ്‌പെഷലൈസേഷനോടുകൂടി മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌.
0115: മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിംഗില്‍ ത്രിവല്‍സര ഡിപ്ലോമ.
0116: ബിഎസ്‌ സി മൈക്രോബയോളജി.
0117: ഫോട്ടോഗ്രഫി/സിനിമാട്ടോഗ്രഫിയില്‍ ത്രിവല്‍സര ഡിപ്ലോമ/ബി.എസ്‌ സി (വൊക്കേഷണല്‍ ഫോട്ടോഗ്രഫി ആന്‍ഡ്‌ സിനിമോട്ടോഗ്രഫി).
0118: ബിഎസ്‌ സി ഫിസിക്‌സ് (പിസിഎം/പിസിബി ഗ്രൂപ്പുകാര്‍ക്കും അപേക്ഷിക്കാം).
0119: ബിഎസ്‌ സി ബിരുദം അല്ലെങ്കില്‍ പ്രിന്റിംഗ്‌ ടെക്‌നോളജിയില്‍ ത്രിവല്‍സര ഡിപ്ലോമ.
0120: ബിഎസ്‌ സി സൈക്കോളജി.
0121: ബിഎസ്‌ സി ബിരുദം അല്ലെങ്കില്‍ റേഡിയോഗ്രഫി/മെഡിക്കല്‍ ഇമേജിംഗില്‍ ത്രിവല്‍സര ഡിപ്ലോമ.
0122: ടെക്‌സ്റ്റൈല്‍/ടെക്‌സ്റ്റൈല്‍ സയന്‍സില്‍ ബിഎസ്‌ സി ബിരുദം അല്ലെങ്കില്‍ ടെക്‌സ്റ്റൈല്‍ എന്‍ജിനീയറിംഗ്‌/ടെക്‌സ്റ്റൈല്‍ കെമിസ്‌ട്രി/ടെക്‌സ്റ്റൈല്‍ പ്രോസസിംഗ്‌ ടെക്‌സ്റ്റൈല്‍ ഡിസൈനിംഗില്‍ ത്രിവല്‍സര ഡിപ്ലോമ.
0123: സുവോളജി/ലൈഫ്‌ സയന്‍സില്‍ ബിഎസ്‌ സി. ബിരുദം.

പാര്‍ട്ട്‌ 1 ബി – ടെക്‌നീഷന്‍ എ (പ്രായം: 18-28 വയസ്‌)
പോസ്‌റ്റ് കോഡ്‌ 0201: പത്താം ക്ലാസ്‌/തത്തുല്യം. ബുക്ക്‌ ബൈന്‍ഡര്‍/ഓഫ്‌സെറ്റ്‌ മെഷീന്‍ ഓപ്പറേറ്റര്‍ കം ബുക്ക്‌ ബൈന്‍ഡര്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്‌.
0202: പത്താംക്ലാസ്‌/തത്തുല്യം. കാര്‍പെന്റര്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്‌.
0203: പത്താംക്ലാസ്‌/തത്തുല്യം. കെമിക്കല്‍ പ്ലാന്റ്‌/പ്ലാന്റ്‌ ഓപ്പറേറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്‌.
0204: പത്താംക്ലാസ്‌/തത്തുല്യം. കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ്‌ പ്രോഗ്രാമിംഗ്‌ അസിസ്‌റ്റന്റ്‌ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്‌.
0205: പത്താംക്ലാസ്‌/തത്തുല്യം. കട്ടിംഗ്‌ ആന്‍ഡ്‌ ടൈലറിംഗ്‌ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്‌.
0206: പത്താംക്ലാസ്‌/തത്തുല്യം. ഡ്രാഫ്‌റ്റ്സ്‌മാന്‍(മെക്കാനിക്കല്‍) ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്‌.
0207: പത്താംക്ലാസ്‌/തത്തുല്യം. ഡസ്‌ക് ടോപ്‌ പബ്ലിഷിംഗ്‌ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്‌.
0208: പത്താംക്ലാസ്‌/തത്തുല്യം. ഇലക്‌ട്രീഷ്യന്‍/വയര്‍മാന്‍/ഇലക്‌ട്രിക്കല്‍ ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്‌.
0209: പത്താംക്ലാസ്‌/തത്തുല്യം. ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌ മെക്കാനിക്ക്‌/റേഡിയോ ആന്‍ഡ്‌ ടി.വി. മെക്കാനിക്ക്‌/റാഡര്‍ മെക്കാനിക്ക്‌/ഐ.ടി. ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സ് സിസ്‌റ്റം മെയിന്റനന്‍സ്‌/ഇന്‍ഡസ്‌ട്രിയല്‍ ഇലക്‌ട്രോണിക്‌സ് മെയിന്റനന്‍സ്‌ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്‌.
0210: പത്താംക്ലാസ്‌/തത്തുല്യം. ഇലക്‌ട്രോപ്ലേറ്റിംഗ്‌ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്‌.
0211: പത്താം ക്ലാസ്‌/തത്തുല്യം. ഫിറ്റര്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്‌.
0212: പത്താംക്ലാസ്‌/തത്തുല്യം. ഫൈബര്‍ റി ഇന്‍ഫോഴ്‌സ്ഡ്‌ പ്ലാസ്‌റ്റിക്‌ പ്രോസസര്‍/പ്ലാസ്‌റ്റിക്‌ പ്രോസസര്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്‌.
0213: പത്താംക്ലാസ്‌/തത്തുല്യം മെഷിനിസ്‌റ്റ് (കംപോസിറ്റ്‌/ടുള്‍ ആന്‍ഡ്‌ ഡൈ മേക്കര്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്‌.
0214: പത്താംക്ലാസ്‌/തത്തുല്യം. ഡീസല്‍ മെക്കാനിക്‌ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്‌.
0215: പത്താംക്ലാസ്‌/തത്തുല്യം. മെഡിക്കല്‍ലാബ്‌ ടെക്‌നോളജിയില്‍ കുറഞ്ഞത്‌ ഒരുവര്‍ഷത്തെ ഡിപ്ലോമ/ബി.എസ്‌്സി.
0216: പത്താംക്ലാസ്‌/തത്തുല്യം. മോട്ടോര്‍ മെക്കാനിക്‌ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്‌.
0217: പത്താംക്ലാസ്‌/തത്തുല്യം. ഫോട്ടോഗ്രഫി ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്‌.
0218: പത്താംക്ലാസ്‌/തത്തുല്യം. ഷീറ്റ്‌മെറ്റല്‍ വര്‍ക്കര്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്‌.
0219: പത്താംക്ലാസ്‌/തത്തുല്യം. ടര്‍ണര്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്‌.
0220: പത്താംക്ലാസ്‌/തത്തുല്യം. വെല്‍ഡര്‍ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്‌.
പാര്‍ട്ട്‌ 1 സി അഡ്‌മിന്‍ അലൈഡ്‌ തസ്‌തികകള്‍
0301: ജൂനിയര്‍ ട്രാന്‍സ്‌ലേറ്റര്‍- ഇംഗ്ലീഷ്‌/ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം. ബിരുദതലത്തില്‍ ഇംഗ്ലീഷും ഹിന്ദിയും (കംപല്‍സറി ഇലക്‌ടീവ്‌) പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഹിന്ദിയോ ഇംഗ്ലീഷോ മുഖ്യവിഷയമായി ബിരുദം(കംപല്‍സറി ഇലക്‌ടീവ്‌). ഹിന്ദിയില്‍നിന്ന്‌ ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള പരിഭാഷകള്‍ നിര്‍വഹിക്കുന്നതില്‍ രണ്ടുവര്‍ഷം ജോലിപരിചയം.
പ്രായം 18-30 വയസ്‌.
0401: സ്‌റ്റെനോഗ്രഫര്‍ ഗ്രേഡ്‌ 2 (ഇംഗ്ലീഷ്‌ഷോര്‍ട്ട്‌ഹാന്‍ഡ്‌ ആന്‍ഡ്‌ ടൈപ്പിംഗ്‌) പ്ലസ്‌ടു ജയം, ഇംഗ്ലീഷ്‌ഷോര്‍ട്ട്‌ ഹാന്‍ഡില്‍ മിനിറ്റില്‍ 80 വാക്ക്‌ വേഗം. ഇംഗ്ലീഷ്‌ ടൈപ്പിംഗില്‍ മിനിറ്റില്‍ 40 വാക്ക്‌ വേഗം അല്ലെങ്കില്‍ കംപ്യൂട്ടര്‍ ഡേറ്റാ എന്‍ട്രിയില്‍ മണിക്കൂറില്‍ 8000 കീ ഡിപ്രഷന്‍വേഗം (കംപ്യൂട്ടര്‍).
0501: പ്ലസ്‌ടു ജയം/തത്തുല്യം ഇംഗ്ലീഷ്‌ ടൈപ്പിംഗില്‍ മിനിറ്റില്‍ 35 വാക്ക്‌ വേഗം (കംപ്യൂട്ടര്‍).
പ്രായം 18 27
0501 അഡ്‌മിന്‍ അസിസ്‌റ്റന്റ്‌ എ (ഇംഗ്ലീഷ്‌ ടൈപ്പിംഗ്‌) പ്ലസ്‌ടുജയം തത്തുല്യം ഇംഗ്ലീഷ്‌ ടൈപ്പിംഗില്‍ മിനിറ്റില്‍ 35 വാക്കു വേഗം(കംപ്യൂട്ടര്‍).
0502: അഡ്‌മിന്‍ അസിസ്‌റ്റന്റ്‌ ക്ക (ഹിന്ദി ടൈപ്പിങ്‌) പ്ലസ്‌ടു ജയം/തത്തുല്യം. ഹിന്ദി ടൈപ്പിംഗില്‍ മിനിറ്റില്‍ 30 വാക്കുവേഗം (കംപ്യൂട്ടര്‍)
0601: സ്‌റ്റോര്‍ അസിസ്‌റ്റന്റ്‌ ക്ക (ഇംഗ്ലീഷ്‌ ടൈപ്പിങ്‌) -പ്ലസ്‌ടു ജയം/തത്തുല്യം. ഹിന്ദിടൈപ്പിംഗില്‍ മിനിറ്റില്‍ 30 വാക്ക്‌ വേഗം (കംപ്യൂട്ടര്‍) പ്രായം: 18-27 വയസ്‌.
പാര്‍ട്ട്‌ 2: അഡ്‌മിന്‍ ആന്‍ഡ്‌ അലൈഡ്‌ തസ്‌തികകള്‍ (പ്രായം 18-27 വയസ്‌.
0701: അസിസ്‌റ്റന്റ്‌ ഹല്‍വായ്‌ കം കുക്ക്‌ -സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്‌. കുക്കിംഗില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
0801: വെഹിക്കിള്‍ ഓപ്പറ്റേര്‍ ക്ക എസ്‌.എസ്‌.എല്‍.സി ജയം തത്തുല്യം. ടൂ/ത്രീവീലര്‍ ഡ്രൈവിങ്‌ ലൈസന്‍സ്‌ (ലൈറ്റ്‌ ഹെവിവെഹിക്കിള്‍) നേടിയതിന്‌ ശേഷം ഒരുവര്‍ഷത്തെ എച്ച്‌എംവി ഡ്രൈവിങ്‌ പരിചയം.
എംഎസ്‌്സി ബിടെക്‌/ബിഇ, എംടെക്‌, പി.എച്ച്‌.ഡി. യോഗ്യതകളുള്ളവരെ സീനിയര്‍ ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌ ബി/ടെക്‌നീഷ്യന്‍ എ തസ്‌തികകളിലേക്ക്‌ പരിഗണിക്കില്ല.
തെരഞ്ഞെടുപ്പ്‌: കൊച്ചിയില്‍ പരീക്ഷാകേന്ദ്രമുണ്ട്‌. തെരഞ്ഞെടുപ്പിന്‌ എഴുത്തുപരീക്ഷ, ട്രേഡ്‌സ്കില്‍ ടെസ്‌റ്റ്, ഡ്രൈവിങ്‌, മെഡിക്കല്‍ ടെസ്‌റ്റ് എന്നിവയുണ്ടാകും. അപേക്ഷാഫീസ്‌: 50 രൂപ.
ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ അപേക്ഷകള്‍ തയാറാക്കുന്നതിനും അപേക്ഷിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ കാണുക.
വെബ്‌സൈറ്റ്‌: nwww.rdod.gov.in

Tags:

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം