ജിപിയോട് തനിക്കെന്തും തുറന്നുപറയാം; മിയ

miyaമലയാള സിനിമ രംഗത്തെ ഉറ്റസുഹൃത്തുക്കളാണ് ഗോവിന്ദ് പത്മസൂര്യയും മിയയും. മിയ പത്മ എന്നുവിളിക്കുന്ന ജിപിയെ കുറിച്ച് വാചാലയാവുകയാണ്.  ഇന്റസ്ട്രിയില്‍ എനിക്കൊരുപാട് സൗഹൃദങ്ങളുണ്ടെങ്കിലും എന്റെ ബെസ്റ്റ് ഫ്രണ്ട് പദ്മയാണ്. എനിക്ക് എന്തും പത്മയോട് തുറന്നുപറയാം. ഇവര്‍ ആദ്യം ഒന്നിച്ചഭിനയിച്ച ഏട്ടേകാല്‍ സെക്കന്റ് എന്ന ചിത്രം റിലീസ് ആയില്ല. പിന്നീട് 32 ആം അധ്യായം 23 ആം വാക്യം എന്ന ചിത്രത്തില്‍ വീണ്ടും ഒരുമിച്ചു.

രാജസേനന്റെ ഒരു സ്മാള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് മിയ ജോര്‍ജ്ജ് വെള്ളിത്തിരയില്‍ എത്തിയത്. ചേട്ടായീസ് എന്ന ചിത്രത്തിലൂടെ ബ്രേക്ക് കിട്ടിയ മിയ പിന്നീട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന നായികാ നിരയിലേക്ക് ഉയര്‍ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം