കോഴിക്കോട് രണ്ട് വിദ്യാര്‍ഥികള്‍ കിണറ്റില്‍ മരിച്ച നിലയില്‍

ripകോഴിക്കോട്: പന്തീരങ്കാവില്‍ രണ്ട് വിദ്യാര്‍ഥികളെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പന്തീരാങ്കാവ് നാമിയില്‍ മേത്തല്‍ പ്രഭാകരന്റെ മകന്‍ അതുല്‍ ദാസ് (15), മുതിര കാലായില്‍ മനോജിന്റെ മകന്‍ ബിനോജ് (15) എന്നിവരാണ് മരിച്ചത്. പന്തീരാങ്കാവിലെ ആളോഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇവരെ കണ്ടെത്തിയത്. രാത്രി വീട്ടിലില്‍ നിന്ന് പോയ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് കണ്ടെത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം