കെഎസ്ആര്‍ടിസി ജീവനക്കാര്‍ 48 മണിക്കൂര്‍ സമരം നടത്തും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയന്‍ പ്രവര്‍ത്തകര്‍ 48 മണിക്കൂര്‍ സമരം ചെയ്യുവാന്‍ തീരുമാനിച്ചു. ഈ മാസം 24 ന് ചേരുന്ന ഇടതു യൂണിയനുകളുടെ സംയുക്ത യോഗത്തില്‍ സമരത്തിന്റെ തീയതി തീരുമാനിക്കും. കെഎസ്ആര്‍ടിഇഎ നിര്‍വാഹക സമതിയോഗമാണ് സമരം നടത്തുവാന്‍ തീരുമാനിച്ചത്. സൂപ്പര്‍ ഫാസ്റ് ബസുകളുടെ റൂട്ടില്‍ സ്വകാര്യ പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.ksrtc

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം