ഓരോ ദിവസം കഴിയുന്തോറും അദ്ദേഹം ഒരു പടക്കുതിരയുടെ കരുത്ത്‌ ആര്‍ജ്‌ജിക്കുകയായിരുന്നു-സണ്ണിലിയോണ്‍

sunnyഇന്ത്യന്‍ സിനിമാലോകത്ത്‌ എവിടെയും എപ്പോഴും ചര്‍ച്ചാവിഷയമാണ്‌ സണ്ണിലിയോണ്‍. കാലാകാലങ്ങളില്‍ തന്റെ പൂര്‍വ്വകാല രഹസ്യങ്ങളുടെ ചുരുളഴിക്കുക സണ്ണിയുടെ ഒരു പതിവുമാണ്‌. ഇത്തവണയും തന്റെ ഒരു രഹസ്യം വെളിപ്പെടുത്തുകയാണ്‌ സണ്ണി. കഴിഞ്ഞ ഒരു കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ ഹാസ്യതാരമായ റസല്‍ പീറ്ററുമായി ഒരു ഹോട്ടലില്‍വച്ച്‌ സണ്ണി കണ്ടുമുട്ടുകയുണ്ടായി. അന്ന്‌ സണ്ണിയുടെ സൗന്ദര്യം അവാച്യവും അവര്‍ണ്ണനീയവുമായിരുന്നു. പരമിതമായ വസ്‌ത്രം ധരിച്ച്‌ പല കോടികള്‍ സമ്പാദിക്കുന്ന സന്ദര്‍ഭം. ഇവരുടെ പച്ചയായ ശരീരത്തിന്റെ ഫോട്ടോസ്‌റ്റാറ്റ്‌ എന്തു വിലകൊടുത്തും വാങ്ങാന്‍ യുവാക്കള്‍ സന്നദ്ധരായിരുന്നു. ലോകത്തുള്ള പ്രകൃതിരമണീയമായ ദീപ്‌ ദീപാന്തരങ്ങളില്‍ സണ്ണി, പിറന്ന മേനിയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.
സണ്ണി പറയുന്നു:
”എന്തുകൊണ്ടാണെന്നറിയില്ല, ആദ്യവീക്ഷണത്തില്‍തന്നെ എനിക്ക്‌ റസല്‍ പീറ്ററെ വല്ലാതെ ഇഷ്‌ടപ്പെട്ടു. അതേസയം റസല്‍ സുന്ദരനായിരുന്നോ? അല്ല. ഒരു ശരാശരി വ്യക്‌തി. പ്രായത്തിലും അന്തരമുണ്ടായിരുന്നു. പക്ഷേ പാശ്‌ചാത്യ സിനിമാലോകത്ത്‌ അതിപ്രശസ്‌തനായ ഒരു ഹാസ്യനടനായിരന്നു റസല്‍ പീറ്റര്‍. ആ രാത്രി ഞങ്ങള്‍ പരസ്‌പരം സൗഹൃദം പങ്കിട്ട്‌ വിടപറയുകയായിരുന്നു. അതും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍. അടുത്ത ഒരുദിവസം റസലില്‍നിന്നും എനിക്കൊരു സന്ദേശം കിട്ടി. വീണ്ടും നേരില്‍ കാണണം. അതൊരു രഹസ്യ സമാഗമമായിരിക്കണം. അങ്ങനെയൊരു സമാഗമം ഞാനും പ്രതീക്ഷിച്ചതായിരുന്നു. ഞാന്‍ സമ്മതിച്ചു.
sun2പാരീസിലെ ഒരു ഹോട്ടല്‍ മുറിയായിരുന്നു ഞങ്ങളുടെ സമാഗമത്തിന്‌ സാക്ഷ്യം വഹിച്ചത്‌. ആദ്യമാത്രയില്‍ റസല്‍ എന്നെ കെട്ടിപ്പുണര്‍ന്ന്‌ മതിവരുവോളം ചുംബിച്ചു. ആ ചുംബനങ്ങള്‍ ഏറ്റുവാങ്ങിയ ഞാന്‍ ഉന്മാദിനിയായി. ഈ ചുംബനങ്ങള്‍ എനിക്ക്‌ നവനവങ്ങളായ അനുഭൂതിയായിരുന്നു.
ആ രാത്രി എന്റെ പ്രതീക്ഷകള്‍ക്ക്‌ അതീതമായിട്ടായിരുന്നു റസലിന്റെ ഭാഗത്തുനിന്നും ഉണ്ടായത്‌. അതെ. മധ്യവയസ്‌കനായ റസലിന്‌ ഉറക്കറയില്‍ ഇങ്ങനെ ഒരു പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ പറ്റുമെന്ന്‌ എനിക്ക്‌ ആദ്യമേ സംശയമുണ്ടായിരുന്നു. ഒടുവില്‍ എനിക്ക്‌ അദ്ദേഹത്തിനു മുന്നില്‍ പരാജയം സമ്മതിക്കേണ്ടതായി വന്നു.
ഞങ്ങളുടെ ഈ ബന്ധം വളരെക്കാലമായി നിലനിന്നു പോന്നിരുന്നു. ഇങ്ങനെയൊരു ദീര്‍ഘകാല പ്രണയബന്ധത്തില്‍ കഴിഞ്ഞിരുന്നിട്ടും എന്തുകൊണ്ട്‌ റസലിനെ ഞാനൊരു ജീവിതപങ്കാളിയായി സ്വീകരിച്ചില്ല എന്ന ചോദ്യം പ്രസക്‌തമാണ്‌. എനിക്ക്‌ അദ്ദേഹത്തിന്റെ താപമേല്‍ക്കാതെ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഓരോ ദിവസം കഴിയുന്തോറും അദ്ദേഹം ഒരു പടക്കുതിരയുടെ കരുത്ത്‌ ആര്‍ജ്‌ജിക്കുകയായിരുന്നു. ഒടുക്കമൊടുക്കം ഇതൊരു തെറ്റായി എനിക്കു തോന്നിത്തുടങ്ങി.

Loading...