ഉത്തരേന്ത്യയിലും പാക്കിസ്ഥാനിലും ശക്തമായ ഭൂചലനം

1ഡല്‍ഹി: ഉത്തരേന്ത്യയിലും പാക്കിസ്ഥാനിലും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാനിലെ താജിക്കിസ്ഥാനാണ്. കാബൂളിൽ നിന്ന് 383 കിലോമീറ്റർ അകലെയാണ് ഈ

ഈ പ്രദേശം.പാക് നിയന്ത്രണ കശ്മീരിലും ഡൽഹിയിലും രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടു. ഡൽഹിക്കു പുറമെ ചണ്ഡീഗഡിലും ശ്രീനഗറിലും ജയ്പൂരിലും രണ്ടു മിനിട്ടോളം നീണ്ടുനിന്ന ഭൂചലനം അനുഭവപ്പെട്ടു. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ചിലർക്ക് പരുക്കേറ്റതൊഴിച്ചാൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം