ഇടുക്കി സീറ്റ് വേണം; എല്‍ഡിഎഫിലേക്കില്ല: പി.ജെ ജോസഫ്

C3കൊച്ചി:ഇടുക്കി സീറ്റിനെ കുറിച്ച് ഉറച്ച നിലപാടാണെന്നും വിട്ടുവിഴ്ചക്കില്ലെന്നും പി ജെ ജോസഫ് വ്യക്തമാക്കി. മാണി അനുകൂലിച്ചില്ലെങ്കില്‍ സ്വന്തം വഴിത്തേടുമെന്നും പി ജെ ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസില്‍ ജോസഫുമായി അടുത്ത് നില്‍ക്കുന്നവരുടെ യോഗം രാവിലെ കൊച്ചിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഇടുക്കിയില്‍ സൗഹൃദ മല്‍സരത്തിനില്ലെന്നും ജോസഫ് വ്യക്തമാക്കി.എല്‍ഡിഎഫിലേക്ക് പോകുന്നതിനെ കുറിച്ച് തല്‍ക്കാലം ആലോചിച്ചിട്ടില്ല. തോമസ് ഐസക്കുമായി ചര്‍ച്ച നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ല. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ മല്‍സരിപ്പിക്കാനാണ് താല്‍പര്യമെന്നും പി ജെ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് കസ്തൂ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം