ആം ആദ്മിയുടെ വരവ് വിപ്ളവമല്ലെന്ന് മോഹന്‍ലാല്‍ ബ്ളോഗില്‍


mohn

ആലപ്പുഴ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആംആദ്മിയുടെ വരവിനെ വെളിപാടായി കണ്ടുകൊണ്ട് സൂപ്പര്‍സ്റാര്‍ മോഹന്‍ലാല്‍ ബ്ളോഗില്‍. ഒരുപാട് മനസുകള്‍ സ്വാര്‍ഥതാത്പര്യമില്ലാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തതിന്റെ ഫലമായുണ്ടായ വെളിപാടാണ് ആംആദ്മി. താന്‍ ഒരു പാര്‍ട്ടിയുടേയും പ്രവര്‍ത്തകനോ അംബാസിഡറോ അല്ല. കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം